കെപിസിസി പ്രസിഡന്റിന്റെ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

Spread the love

ഡോക്ടർമാർ മൂന്നു ദിവസത്തെ വോയിസ് റെസ്റ്റ് നിർദ്ദേശിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ മൂന്നു ദിവസത്തെ (ഡിസംബർ 27,28,29) എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി കെപിസിസി ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *