ഡാളസിൽ അന്തരിച്ച പ്രിസ്ക ജോസഫ് ജോഫിൻറെ പൊതുദർശനവും ശുശ്രൂഷയും ഇന്ന്

Spread the love

ഡാളസ്‌ : ഡാളസിൽ അന്തരിച്ച പ്രിസ്ക ജോസഫ് ജോഫിൻറെ(42) പൊതുദർശനവും സംസ്കാര ശുശ്രൂഷയും 2025 ഡിസംബർ 27 ശനിയാഴ്ച നടക്കും.PMG സഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മന്റെ ഭാര്യയാണ് പരേത

മക്കൾ ലേവി, ലൂക്ക്

പൊതുദർശനം :ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.

സംസ്കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *