കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം എ കെ ആന്റണിയുമായി സി പി ഐ (എം )ന്റെ ഉയർച്ച താഴ്ചകൾ രേഖപെടുത്തിയ…gangster state ന്റെ രചയിതാവായ
സൗർജ്യ ഭൗമിക്ക് കൂടിക്കാഴ്ച നടത്തുന്നു.
ഇന്ന് വൈകിട്ട് 6.30 ന് വഴുതകാട് വസതിയിൽ ആണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രിയദർശിനി പബ്ലിക്കേഷൻസ് ഇന്നലെ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ കണ്ണൂരിൽ വച്ചു പ്രകാശനം ചെയ്തിരുന്നു