കെപിസിസി ആസ്ഥാനത്ത് ജനുവരി 26 രാവിലെ 10ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
സേവാദള്‍ വാളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം പതാക ഉയർത്തും.
കെപിസിസി,ഡിസിസി ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ ഡിസിസികളുടെ നേതൃത്വത്തിലും റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.