തീവിലയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ : വേദനയോടെ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്ക് മുന്നിൽ വിവരിക്കുന്നു

Spread the love

പിണറായികാലം തീവില ക്കാലം, കടക്ക് പുറത്ത്’ എന്ന മുദ്രാവാക്യമുയർത്തി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളന വേദിയിൽ പച്ചക്കറികൾ അടക്കമുള്ള അവശ്യസാധനങ്ങൾ വീട്ടമ്മമാർ ഉന്തുവണ്ടിയിൽ പ്രദർശിപ്പിച്ച്
തീവിലയുടെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ വേദനയോടെ എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി
കെ സി വേണുഗോപാൽ എംപിക്ക് മുന്നിൽ
വിവരിക്കുന്നു.
ജെബി മേത്തർ എം പി, മുൻ കെ പി സി സി പ്രസിഡന്റ് എം എം ഹസൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി വി നായർ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *