ഇന്നു രാത്രി(മാർച്ച്9) 7മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി വീഡിയോ കോൾ വഴി ആശയവിനിമയം നടത്തും

Spread the love

പിഎസ്‌സി റാങ്ക് ലിസ്റ്റ് വന്നിട്ടും ഒരു വർഷമായി 8 ജില്ലകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽപി സ്കൂൾ അധ്യാപക ഉദ്യോഗാർത്ഥികളുമായി ഇന്നു രാത്രി(മാർച്ച്9) 7മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി വീഡിയോ കോൾ വഴി ആശയവിനിമയം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *