പേര് കേൾക്കുമ്പോൾ കൗതുകം ഉണ്ടാക്കുകയും വായിക്കണമെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന ഒരു പുസ്തകം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Spread the love

പേര് കേൾക്കുമ്പോൾ കൗതുകം ഉണ്ടാക്കുകയും വായിക്കണമെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന ഒരു പുസ്തകം. അതാണ് മുൻ MLA കെ.എൻ.എ ഖാദറിന്റെ ആത്മകഥ ‘വ്യാകരണം ഇല്ലാത്ത ജീവിതം’.
മലപ്പുറം മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വ്യാകരണമില്ലാത്ത ജീവിതം പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *