ഗുരുവായൂര്‍ നഗരസഭയുടെ ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമായി. കോവിഡ്ബാധിതരായി വീടുകളില്‍ ഐസോലേഷന്‍ സൗകര്യം ഇല്ലാത്തവര്‍ക്കായുള്ള നഗരസഭയുടെ മൂന്ന് ഡൊമിസിലറി സെന്ററുകളിലാണ്…
Author: admin
തീരസംരക്ഷണത്തിന് ഒൻപത് ജില്ലകൾക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി
തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഒൻപത് തീര ജില്ലകൾക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 28, 798പേർക്ക്
ചികിത്സയിലുള്ളവര്‍ 2,48,526 ആകെ രോഗമുക്തി നേടിയവര്‍ 21,67,596 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകള്‍ പരിശോധിച്ചു ഒരു പുതിയ ഹോട്ട് സ്‌പോട്ട്…
എളമരം കരീം എം.പിയുടെ ഫണ്ടില്‍ നിന്നും ആംബുലന്‍സ് അനുവദിച്ചു
വയനാട് : രാജ്യസഭാംഗമായ എളമരം കരീം എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് ജില്ലാ ആരോഗ്യ വകുപ്പിന് 16 ലക്ഷം രൂപയുടെ…
സമൂഹ അടുക്കളയിലേക്ക് സഹായ പ്രവാഹം
ഇടുക്കി : തൊടുപുഴ നഗരസഭ നടത്തിവരുന്ന സമൂഹ അടുക്കളയിലേയ്ക്ക് നിരവധി വ്യക്തികളും, സംഘടനകളും നല്‍കിവരുന്ന സഹായങ്ങള്‍ തുടരുകയാണന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്…
ഭക്ഷ്യധാന്യ മൊത്ത വ്യാപാരികള്‍ സ്റ്റോക്ക് ദിവസവും ഡിക്ലയര്‍ ചെയ്യണം
പത്തനംതിട്ട : എല്ലാ പൊതുവിപണി മൊത്ത വ്യാപാരികളും ദിവസവും സ്റ്റോക്ക് വിവരം ഓണ്‍ലൈന്‍ മോഡ്യൂളില്‍ ഡിക്ലയര്‍ ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍…
ചികിത്സാകേന്ദ്രങ്ങളും സമൂഹ അടുക്കളകളും വ്യാപകമാക്കി തദ്ദേശസ്ഥാപനങ്ങള്‍
കൊല്ലം : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും വ്യാപകമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ ബൈഡനും കമലാ ഹാരിസും അപലപിച്ചു – പി.പി. ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കങ്ങളിലും ജൂത വംശജര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ അമേരിക്കന്‍ പ്രസിഡന്റ്…
ലോകത്തിലാദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ച വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചു : പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്…
മഴയില്‍ വസ്ത്രമില്ലാതെ കുട്ടികള്‍ വീടിനു വെളിയില്‍ – പിതാവ് അറസ്റ്റില്‍
ഒക്കലഹോമ : രണ്ടു വയസ്സുള്ള ഇരട്ട പെണ്‍കുട്ടികള്‍ ഡയപ്പര്‍ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയില്‍ ഓടിനടന്ന സംഭവത്തില്‍ 22 വയസ്സുള്ള…