ഷിക്കാഗൊ : രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരം യുഎസില്‍ വിദഗ്ധ ചികിത്സക്കായി പോയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചികിത്സപൂര്‍ത്തിയാക്കി പൂര്‍വാധികം…
Author: admin
റവ. ഡോ ജോർജ് ഫിലിപ്പ് ഗ്രീൻ മെഡോസ് ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായി ചുമതലയേറ്റു : നിബു വെള്ളവന്താനം
ഫ്ളോറിഡ: മയാമിയിലുള്ള സൗത്ത് ഫ്ലോറിഡ ഗ്രീൻ മെഡോസ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായി പാസ്റ്റർ ഡോ.ജോർജ് ഫിലിപ്പ് നിയമിതനായി. കേരളത്തിലും ആദ്ധ്രാപ്രദേശിലും,…
സ്വവര്‍ഗ്ഗാനുരാഗികളേയും ട്രാന്‍സ്ജന്‍ഡേഴ്സിനേയും സ്നേഹിക്കണമോ അതോ വിധിക്കണമോ? : ലാലി ജോസഫ്
ഫ്രാന്‍സീസ് പാപ്പ സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാ പുരോഹിതന്മാര്‍ക്ക് അനുഗ്രഹിക്കാം എന്നുള്ള അനുവാദം കൊടുത്ത ഡിക്രി ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്ന ഈ സാഹചര്യത്തില്‍…
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ന്യൂയോർക്ക് ജെഎഫ്കെ എയർപോർട്ടിൽ വൻ വരവേൽപ്പ് : ഷാജി രാമപുരം
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ന്യൂയോർക്ക് ജോൺ…
ഡബ്ലിയു എം സി ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി അനിത സജി നിര്യാതയായി – സംസ്കാരം ശനിയാഴ്ച : ജീമോൻ റാന്നി
ഹൂസ്റ്റൺ: സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക അംഗവും വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറിയുമായ അനിത സജി ഹ്യൂസ്റ്റനിൽ (55)…
കർമ്മസരണിയിൽ ഏട്ട് പതിറ്റാണ്ടിന്റെ നിറവിൽ അമേരിക്കയിൽ നിന്ന് യാത്രയാകുന്ന ഇടയശ്രേഷ്ഠന് യാത്രാ മംഗളങ്ങൾ : ഷാജി രാമപുരം
ന്യൂയോർക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ കഴിഞ്ഞ ഏകദേശം ഏട്ട് വർഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ…
കെപിസിസി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമായി ആരംഭിക്കാന്‍ തീരുമാനിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന…
ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു – പ്രതിപക്ഷ നേതാവ്
മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. തിരുവനന്തപുരം : ശബരിമലയില്‍ മണ്ഡലകാലത്ത് സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍…
അലബാമ വെടിവയ്പില്‍ നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക് വെടിയേറ്റു – പി പി ചെറിയാൻ
ഡാഡെവില്ലെ, അലബാമ – മോണ്ട്‌ഗോമറിയിൽ നിന്ന് 50 മൈൽ വടക്കുകിഴക്കായി ഡാഡെവില്ലിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും…
ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ എന്റെ ഒരു ദിവസം (DAC) – ലാലി ജോസഫ്
മജീഷ്യന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്ത് ഭിന്ന ശേഷികാര്‍ക്ക് വേണ്ടി നടത്തുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററും മാജിക്ക് പ്ലാനറ്റിനേയും കുറിച്ച് സോഷ്യല്‍…