അഗളി: കോട്ടത്തറ െ്രെടബല്‍ സ്പെഷാലിറ്റി ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി…
Author: admin
സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകൾ -മുഖ്യമന്ത്രി
സർക്കാർ ആശുപത്രികളിൽ നിലവിലുള്ളത് 2906 ഐസിയു കിടക്കകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 1404 കിടക്കകൾ കോവിഡ് രോഗികളുടേയും 616…
ബദിയഡുക്ക സി എച്ച് സിയില്‍ ഒഴിവുകള്‍
ബദിയഡുക്ക സി എച്ച് സി യില്‍ ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളില്‍ നാല് വീതം ഒഴിവുകള്‍ ഉണ്ട്.…
പ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി
പ്ലാന്റേഷന് കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയിലെ രാജമല…
കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം
കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം കനത്തമഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ…
കോവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 2542 കിടക്കകൾ
കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2542 കിടക്കകൾ…
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ ഒഴിവ്
കാസർഗോഡ്: ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന വൈദ്യുത പ്രവര്‍ത്തികളുടെ നിര്‍വ്വഹണത്തിന് ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായ മൂന്നില്‍ കുറയാത്ത ഇലക്ട്രിക്കല്‍…
ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു: ആലപ്പുഴ ജില്ലയിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ
ആലപ്പുഴ: പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനങ്ങൾ വീടുകളിലേക്ക് തിരികെ മടങ്ങിത്തുടങ്ങി. നിലവിൽ…
ആയുഷ് 64 മരുന്ന് സൗജന്യ വിതരണം തുടങ്ങി
ആയുഷ് മന്ത്രാലയം സി സി ആർ എ എസിന്റെ പ്രാദേശിക കേന്ദ്രമായ പൂജപ്പുരയിലെ ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വഴി ആയുഷ്-64 മരുന്നിന്റെ…
നിയുക്ത മന്ത്രി വീണാ ജോര്‍ജ്
രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.…