ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്നാനായ കാത്തലിക് മിഷന് സ്വന്തമായി…
Author: admin
സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4ന് : പി.പി.ചെറിയാന്‍
ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 (ചൊവ്വാഴ്ച) രാത്രി…
കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് ബിജു മാത്യുവിനു തിളക്കമാര്‍ന്ന വിജയം – പി.പി ചെറിയാന്‍
കൊപ്പെല്‍ (ഡാലസ്) ന്മ കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .മെയ്…
ഡാലസ് സൗന്ദര്യ റാണി ബ്യൂട്ടി ക്യൂന്‍ ലഷന്‍ മെസിയുടെ മൃതദേഹം തടാകത്തില്‍ – പി.പി. ചെറിയാന്‍
ഡാലസ് : കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര്‍…
പിഎംഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിയോഗത്തിൽ അനുശോചിച്ചു
ന്യൂയോർക് :പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ചാരിറ്റി കൺവീനർ ശ്രീ എസ് അജിത് കുമാറിന്റെ ആകസ്മിക വേർപാടിൽ പ്രവാസി മലയാളി…
മേയ് നാലു മുതല്‍ 9 വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
തിരുവനന്തപുരം : മേയ് നാലു മുതല്‍ 9 വരെ കേരളത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26, 011 പേർക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം…
ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു
ആലപ്പുഴ : ഫെഡറല്‍ ബാങ്ക് ആലപ്പുഴ ശാഖ പാലസ് ബ്രിഡ്ജിനു സമീപം എം.ഓ വാർഡിൽ പ്രവര്‍ത്തനമാരംഭിച്ചു. നവീകരിച്ച ശാഖയിൽ ഉപഭോക്താക്കൾക്കു പ്രൈയോരിറ്റി ലോഞ്ച്, സേഫ് ഡെപ്പോസിറ്റ് ലോക്കറുകൾ,സ്വയം സേവന കിയോസ്കുകളും എടിഎം -സിഡിഎം സംവിധാനവും ഉൾപ്പെടുന്ന ഫെഡ് ഇ-സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ആലപ്പുഴ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സൗമ്യ രാജ് പുതുക്കിയ ശാഖ ഉദ്‌ഘാടനം ചെയ്തു.ഡെപ്യൂട്ടി വൈസ്…
കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.
കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ സജീവ…
ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ പിപി തങ്കച്ചനും തെന്നല ബാലകൃഷ്ണപിള്ളയും അനുശോചിച്ചു
മികച്ച നിയമസഭാ സാമാജികനും നല്ല ഭരണാധികാരിയുമായിരുന്നു ബാലകൃഷ്ണപിള്ള.കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് നഷ്ടമായത്.തന്റെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.ബാലകൃഷ്ണപിള്ളയുടെ നിര്യാണം രാഷ്ട്രീയ സാമൂഹികരംഗത്തിന്…