അരിസോണ: തടവിനു ശിക്ഷിക്കപ്പെട്ട സിക്കുക്കാരന്റെ താടി നീക്കം ചെയ്ത അരിസോണ കറക്ഷന് ജീവനക്കാരുടെ നടപടി ചോദ്യം ചെയ്തു അറ്റോണിമാര്‍ ഹര്‍ജി ഫയല്‍…
Author: admin
കോവിഡ് പ്രതിരോധം:കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-മന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.…
മര്‍ദനമേറ്റ വയോധികയെ വനിതാ കമ്മീഷന്‍ ഇടപെട്ട് മകളുടെ വീട്ടിലേക്ക് മാറ്റി
അടൂര്‍ ഏനാത്ത് ചെറുമകന്റെ മര്‍ദനത്തിനിരയായ 98 വയസായ വയോധികയെ സന്ദര്‍ശിച്ച കേരള വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഇടപെട്ട്…
ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നുമുതൽ
എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴുമുതൽ 2021 മാർച്ചിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിച്ച്…
കോതമംഗലം മണ്ഡലത്തിലെ കപ്പ കർഷകരുടെ പ്രതിസന്ധി പരിഹരിക്കണം – ആന്റണി ജോൺ എം എൽ എ
കോതമംഗലം മണ്ഡലത്തിലെ നൂറ് കണക്കിന് വരുന്ന കപ്പ കർഷകരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ…
കരുതൽ: ജനകീയ ശുചീകരണപരിപാടി വിജയിപ്പിക്കണം – മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ
മഴക്കാലപൂർവ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജൂൺ 5, 6 തീയതികളിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന ജനകീയ ശുചീകരണപരിപാടി വൻ…
നെഹ്റു പ്രതിമയിൽ പുഷ്പാർച്ചന നടത്തി
പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ സ്പീക്കർ എം.ബി രാജേഷ് പുഷ്പാർച്ചന നടത്തി. ചടങ്ങിൽ…
വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ ജൂണിൽ ഓൺലൈൻ അധ്യയനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും മറ്റു പഠനോപകരണങ്ങളും ലഭ്യമാക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.…
വ്യാഴാഴ്ച 24,166 പേർക്ക് കോവിഡ്; 30,539 പേർ രോഗമുക്തി നേടി
കേരളത്തിൽ വ്യാഴാഴ്ച 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111,…
വാക്സിനേഷന് ഹെൽപ് ലൈൻ നമ്പർ : 961711 ആളുകൾ വാക്സിൻ സ്വീകരിച്ചു
കാക്കനാട്: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്നു.…