ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പോലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.…
Author: editor
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി : മന്ത്രി വീണാ ജോര്‍ജ്
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; ശക്തമായ നിയമ നടപടി നിയമം നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്…
പ്രതികൂല കാലാവസ്ഥ; തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 50 കോടി ധനസഹായം
അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 50.027 കോടി രൂപ നഷ്ടപരിഹാരമായി…
സാങ്കേതികവിദ്യാ രംഗത്ത് മൗലിക ആശയങ്ങൾ വികസിപ്പിക്കാൻ കഴിയണം – മുഖ്യമന്ത്രി
കെൽട്രോൺ അമ്പതിന്റെ നിറവിൽ * അടുത്ത വർഷം കെൽട്രോണിനെ 1000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റും * 1000 കോടി നിക്ഷേപമുള്ള…
എല്ലാ സർവ്വകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും: മന്ത്രി
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.…
2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറി പ്രകാശനം ചെയ്തു
വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു ക്രിസ്മസ് – പുതുവത്സര ബംബർ നറുക്കെടുപ്പിൽ ഒന്നാം…
എൻ.ബി.എ. മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ നിര്യാതനായി
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ (84) കേരളത്തില്‍ വെച്ച് നിര്യാതനായി.…
എസ്.എം.എ. രോഗികള്‍ക്ക് സ്‌പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ സംവിധാനം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീം തിരുവനന്തപുരം: എസ്.എം.എ. ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറിയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ…
കെ.വി തോമസിനെ നിയമിച്ചത് സി.പി.എം – ബി.ജെ.പി ഇടനിലക്കാരനായി – പ്രതിപക്ഷ നേതാവ്
കെ.വി തോമസിനെ നിയമിച്ചത് സി.പി.എം- ബി.ജെ.പി ഇടനിലക്കാരനായി; ബംഗലുരു- ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകും പ്രതിപക്ഷ നേതാവ് കൊല്ലത്ത്…