കൊച്ചി: തനിഷ്‌ക് പങ്കാളി ബ്രാന്‍ഡും ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ജ്വല്ലറി ബ്രാന്‍ഡുമായ കാരറ്റ്‌ലെയ്ന്‍ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. ഇന്ത്യയിലെ…
Author: editor
വയറിളക്കം മൂലമുള്ള സങ്കീര്‍ണത ഇല്ലാതാക്കാന്‍ തീവ്രയജ്ഞം
രണ്ടാഴ്ച നീളുന്ന ഡയേറിയ നിയന്ത്രണ പക്ഷാചരണം തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ…
നന്മയുടെ നേർകാഴ്ചയുമായി ഡബ്ല്യൂ. എം. സി. ചിക്കാഗോ – സ്വന്തം ലേഖകൻ
ന്യൂ ജേഴ്‌സി: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിന് അഭിമാന പൂരകമായി പറയുവാൻ കഴിയുന്ന ഒരു പ്രൊവിൻസായി ചിക്കാഗോ പ്രൊവിൻസ്…
സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി
ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു…
ബംഗാള്‍ ഉള്‍ക്കടലിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും അനിവാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അന്താരാഷ്ട്ര സമ്മേളനം
ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ സമയബന്ധിതമായ ഇന്റര്‍ മിനിസ്ട്രിയല്‍, ഇന്റര്‍ ഗവണമെന്റ് മീറ്റിംഗുകള്‍ നടത്തി തീരദേശ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം, വിവിധ മെക്കാനിസങ്ങളുടെ…
വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് സര്‍വകക്ഷിയോഗം
കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സര്‍വകക്ഷി – സമാധാന യോഗത്തില്‍ ധാരണയായതായി ഭക്ഷ്യ…
വിദ്യാവാഹിനി പദ്ധതി വിഹിതം കൈമാറി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 10 ലക്ഷം രൂപ കൈമാറി. ഗോത്രമേഖലകളിലെ കുട്ടികളുടെ യാത്രാപ്രശ്നം…
വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു
വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക്…
സിആർപിഎഫ് ജവാന്റെ വീരമൃതു: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാലക്കാട് ധോണി സ്വദേശിയാണ്…
ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം: മന്ത്രിപി.രാജീവ്
രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ…