കൊല്ലം: ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ ‘സാഫ്’ ജില്ലയില്‍ മൂന്ന് പുതിയ സീഫുഡ് റസ്റ്ററന്റുകള്‍ തുടങ്ങുന്നു. നീണ്ടകര ഹാര്‍ബറിലും ശക്തികുളങ്ങരയിലുമായാണ്…
Author: editor
ആര്‍ദ്രം മിഷന്‍: വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട :വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ.…
മന്ത്രിമാരുടെ പരിശീലനം 20 മുതൽ; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ
സംസ്ഥാനത്തെ മന്ത്രിമാർക്ക് ഐ. എം. ജിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ…
പ്രൊഫ. താണു പദ്മനാഭന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
പ്രൊഫ. താണു പദ്മനാഭന്റെ വിയോഗം അത്യന്തം ദു:ഖകരമാണ്. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പദ്മനാഭൻ. ശാസ്ത്രമേഖലകൾക്ക്…
വോക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്ക് തലത്തിൽ രാത്രി കാല എമർജൻസി വെറ്റിനറി സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്റിനറി സയൻസ് ബിരുദധാരികളെ നിയമിക്കുന്നു.…
തദ്ദേശ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടെൻഡർ ചെയ്യുന്ന പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിലുള്ള നിരക്കിന് പുറമെ പത്ത് ശതമാനം വർധനവ് അനുവദിച്ച് ഉത്തരവിട്ടതായി…
സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ നൈപുണ്യം തെളിയിച്ച വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യ നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡ്…
ആരോഗ്യ രംഗത്ത് ഗുണമേന്മയും ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്ജ്
കോട്ടയം: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം ഗുണമേന്മ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ രംഗത്ത് നടപ്പാക്കുന്നതെന്ന് ആരോഗ്യ-വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്…
പരിശീലന-ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം: സെൻട്രൽ വെയർഹൗസിങ്ങ് കോർപ്പറേഷൻ കർഷകർക്കായി ഏകദിന പരിശീലന – ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന…
ഓണ്‍ലൈന്‍ പഠനത്തിന് എസ്.ടി കുട്ടികള്‍ക്ക് ലാപ്‍ടോപ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കം
ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും ലാപ്ടോപ് വേഗത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി കൈറ്റ് – വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍…