ജി എസ് ടി വകുപ്പിന് അനെർട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എൻ ബാലഗോപാൽ…
Author: editor
രാജ്യത്തെ പ്രഥമ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റി പുനഃപരിശോധനാ ക്ലിനിക്കുകൾ ശ്രീചിത്രയിൽ ആരംഭിച്ചു
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ കാർഡിയോളജി സബ്-സ്‌പെഷ്യാലിറ്റികൾക്ക് മാത്രമായുള്ള പുനഃപരിശോധനാ ക്ലിനിക്കുകൾ ഇന്ന് (ഓഗസ്റ്റ് 2)…
വാക്സിനേഷൻ സർട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോർജ് കേന്ദ്ര മന്ത്രിക്ക് കത്തെഴുതി
കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ വകുപ്പ്…
കോവിഡ് 19; കേന്ദ്ര സംഘം ജില്ലയിലെത്തി സ്ഥിതി വിലയിരുത്തി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച, കേരളത്തിലെ കോവിഡ് 19 ഉം രോഗനിയന്ത്രണവും സംബന്ധിച്ച പഠന സംഘം, ശനിയാഴ്ച…
ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി
ആലപ്പുഴ : മാലിന്യ നിര്‍മ്മാര്‍ജ്ജനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനക്ക് മെറ്റല്‍ ട്രോളികള്‍ നല്‍കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. ഹരിത കര്‍മ്മ…
ദേവികുളങ്ങരയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം: 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിക്ക് അനുമതി
ആലപ്പുഴ: ദേവികുളങ്ങര പഞ്ചായത്തിലെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമായി 42.17 കോടി രൂപയുടെ ശുദ്ധജല പദ്ധതിയ്ക്ക് അനുമതിയായി. ജല വിതരണത്തിന് ഇവിടെ കുഴൽക്കിണറുകൾ…
മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ എന്റെ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് എന്റെ ഗ്രാമം…
വന്യമൃഗ ശല്യം: ജില്ലാതല യോഗം ആഗസ്റ്റ് ആറിന്
കാസര്‍ഗോഡ് : ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ ജനപ്രതിനിധികളുടേയും…
കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി
കൊല്ലം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍…