കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24…
Author: editor
ഓപ്പറേഷൻ സിന്ദൂറി’ന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാന- ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശന-വിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിലുള്ള യുവജന, വനിത,…
പ്രിയപ്പെട്ട മാതാവേ, “സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി” : ബാബു പി സൈമൺ
ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. “ഇനി കാണാം”…
ഐ.പി.സി കുടുംബ സംഗമം : ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ക്വയറുകൾ എത്തിച്ചേരും
ന്യുയോർക്ക് : കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി…
ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ
കൊച്ചി : ഇന്ത്യന്‍ നഗരങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉള്ളവരുടെ എണ്ണം 78 ശതമാനമായതായി സര്‍വ്വേ. ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി…
മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
തിരുവനന്തപുരം : അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി…
മാലിദ്വീപിലെ മരുന്നുക്ഷാമത്തിന് പരിഹാരവുമായി എച്ച് എല്‍ എല്‍; സ്റ്റേറ്റ് ട്രേഡിംഗ് ഓര്‍ഗനൈസേഷനുമായി കരാര്‍
തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലിദീപില്‍ വിതരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്…
കാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടിക്ക് തുടക്കമായി; രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് വിദഗ്ദ്ധര്‍
തിരുവനന്തപുരം : രാജ്യത്ത് എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് വിദഗ്ദ്ധര്‍. സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോവളത്ത്…
നിയുക്ത കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എൽ എ ഇന്ന് (09/05/2025) സന്ദർശിക്കുന്ന സ്ഥലങ്ങൾ
1. 3:30 PM. മുഹമ്മദ് സിനാന്റെ ഭവന സന്ദർശനം – ചാവശ്ശേരി 2. 3:40 PM സയ്യിദ് സാദിഖ് അലി ശിഹാബ്…
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ലോകത്തിന്റെ പ്രതീക്ഷ: സണ്ണി ജോസഫ്
സണ്ണി ജോസഫ് പാവങ്ങളുടെ മെത്രാനായി പ്രവര്‍ത്തിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലപ്പത്തെത്തിയ ലിയോ പതിനാലാമാന്‍ മാര്‍പാപ്പ അശാന്തവും സംഘര്‍ഷഭരിവുമായ ലോകത്തിന്റെ പ്രകാശവും…