കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 103-ാമത് ജനറൽ കൺവൻഷൻ 2027 ജനുവരി 17 മുതൽ 24 വരെ കുമ്പനാട് ഹെബ്രോൻപുരത്ത്…
Author: editor
സിനിമാ തിയേറ്ററുകളില്‍ മിന്നല്‍ പരിശോധന:26 കേസുകൾ, 62,000 രൂപ പിഴ ചുമത്തി
വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍…
കെ.കെ സുരേന്ദ്രൻ നീതിക്ക് വേണ്ടി ഇനിയും അലയേണ്ടതില്ല, കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നൽകും : മുഖ്യമന്ത്രി വിഡി സതീശൻ
2003 ഫെബ്രുവരി 22-ലെ മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ (DIET) സീനിയർ ലക്ചററും…
സ്പോട്ട് അലോട്ട്മെന്റ്
സ്വാശ്രയ കോളേജുകളായ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും, മിംസ് അലൈഡ് ഹെൽത്ത് സയൻസ് കോളജിലുമുള്ള 2026 അധ്യയന വർഷത്തെ എം.എസ്സി. (എം.എൽ.റ്റി.) കോഴ്സിന്…
ഐ ടി മേഖലയെ നയിക്കാൻ ഇനി ടെക് കേരളം ബ്രാൻഡ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
പരമ്പരാഗത ഐ ടി സേവനങ്ങൾക്കപ്പുറം ഭാവി സാങ്കേതികതകളിലേക്ക് കേരളത്തിന്റെ ഐ ടി മേഖലയെ നയിക്കുക എന്ന ലക്ഷ്യത്തോടെ ടെക് കേരളം എന്ന…
കൊളംബസ് ദിനം : ചരിത്രത്തെ മാറ്റിമറിച്ച ഒരു യാത്രാസ്മരണ : സി വി സാമുവേൽ (ഡിട്രോയിറ്റ്)
എല്ലാ ഒക്ടോബറിലും അമേരിക്കയിൽ കൊളംബസ് ദിനം ആചരിക്കുന്നു. 1492 ഒക്ടോബർ 12-ന് ക്രിസ്റ്റഫർ കൊളംബസ്…
1.5 കിലോഗ്രാം ഭാരമുള്ള ഗര്‍ഭാശയം നീക്കം ചെയ്ത് തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
തൊടുപുഴ : വലിപ്പം കൂടിയ ഗർഭാശയ മുഴകൾ (ഫൈബ്രോയ്ഡ്) മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 46-കാരിക്ക് പുതുജീവൻ നൽകി തൊടുപുഴ…
വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി
ലഖ്നൗ : 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് സൗരാഷ്ട്രയോട് തോൽവി. രണ്ട് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം…
‘വെറുതെ പാടിയ പക്ഷി’ – പ്രകാശനം ചെയ്തു
അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ കവിതാസമാഹാരം ‘വെറുതെ പാടിയ പക്ഷി’, കവി മധുസൂദനൻ നായർ…
മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു
മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നു