കൊച്ചി : ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) സേവന ദാതാക്കളായ വെര്‍ട്ടെയില്‍ ടെക്‌നോളജീസ്, എയര്‍ ഇന്ത്യയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതുവഴി വെര്‍ട്ടെയിലിന്റെ…
Author: editor
കെല്‍ട്രോണ്‍ നിര്‍മിച്ച പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കൈമാറി
കൊച്ചി: കെല്‍ട്രോണ്‍ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി…
സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേട് : യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം (18.10.24) തിരുവനന്തപുരം: സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ…
വിഴിഞ്ഞം തുറമുഖം 4.7 കോടി രൂപയുടെ വരുമാന തിളക്കത്തിൽ; നേട്ടം 19 കപ്പലുകളിൽ നിന്ന്
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ വിജയകരമായി പുരോഗമിക്കുമ്പോൾ വരുമാനത്തിലും വൻ കുതിപ്പ്. 2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം…
കേരള നികുതി ചുമത്തൽ നിയമ (ഭേദഗതി) ബിൽ പാസാക്കി
സംസ്ഥാനത്തെ 21,000 വ്യാപാരികൾക്ക് ആശ്വാസകരമാകുന്ന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതിക്ക് നിയമ പ്രാബല്യം നൽകുന്ന നികുതി നിയമ ഭേദഗതി ബില്ല്…
വയനാട് യുഡിഎഫ് ജില്ലാ കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്
വയനാട് യുഡിഎഫ് ജില്ലാ കൺവീനറായി പി.ടി. ഗോപാലക്കുറുപ്പിനെ നിയോഗിക്കാൻ തീരുമാനിച്ചതായി യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.
ഡോ.പി.സരിനെ പുറത്താക്കി
ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും നടത്തിയ ഡോ. പി.സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി…
ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയ ആളെ യു.ഡി.എഫ് എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും? : പ്രതിപക്ഷ നേതാവ്
ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തിയ ആളെ യു.ഡി.എഫ് എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും? ഇന്ന് പറഞ്ഞത് എഴുതിക്കൊടുത്ത സി.പി.എം നറേറ്റീവ്; പാലക്കാട് സീറ്റിലേക്ക് അദ്ദേഹത്തെ…
കൊല്ലം നഗരത്തിൽ ഇസാഫിന് പുതിയ ശാഖ
കൊല്ലം: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പുതിയ ശാഖ കൊല്ലം ചിന്നക്കടയിൽ എൻ കെ പ്രേമചന്ദ്രൻ എം പി…
നിയമ വ്യവഹാരങ്ങള്‍ ലളിതമാക്കാന്‍ എഐ അധിഷ്ഠിത സര്‍വീസുമായി ലെക്സ്ലെഗീസ്.എഐ ((Lexlegis.ai)
കൊച്ചി: സങ്കീര്‍ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില്‍ പൊതുജനങ്ങള്‍ക്കും നിയമജ്ഞര്‍ക്കും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ലെക്സ്ലെഗീസ്.എഐ ((Lexlegis.ai) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ…