നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക്…
Author: editor
പി.എച്ച് കുര്യൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ അനുശോചിച്ചു
ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ. കോട്ടയത്തെ സാധാരണ കർഷക…
3 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം വികസനത്തിന് പ്രയോജനപ്പെടുത്തണം: ഫ്രാൻസിസ് ജോർജ് എം.പി
ഡാലസ് : കേരളത്തിന്റെ മുന്നോട്ടുള്ള പുരോഗതിയിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഡാളസ് മലയാളി അസോസിയേഷൻ…
ഡാളസ് ഡബ്ല്യു.എം.സി ആഗോള സമ്മേളനത്തിന് അവിസ്മരണീയമായ രണ്ടും മൂന്നും ദിനങ്ങൾ; സമാപനം ഇന്ന് മാർട്ടിൻ വിലങ്ങോലിൽ
ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ…
മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം
പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം…
പ്രവാസി ക്ഷേമ പെന്ഷന്: 32 കോടി രൂപ അനുവദിച്ചു
തിരുവമുഖ്യമന്ത്രിയുടെ ഓഫീസ് നന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള പെന്ഷന് വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ധനവകുപ്പ്…
സംസ്കൃത സർവകലാശാല: സെമസ്റ്റർ അവധി ആരംഭിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സെമസ്റ്റർ അവധി ഓഗസ്റ്റ് 22 മുതൽ 31 വരെയായിരിക്കും. പിഎച്ച്. ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി…
ഫിലഡൽഫിയയിൽ ‘ക്രൂശിൻ സ്നേഹം’ ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23-ന് വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ
ഫിലഡൽഫിയ : Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ക്രൂശിൻ സ്നേഹം’ (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ആഗസ്റ്റ് 23ന്…
തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി വിജയം തുടർന്ന് ആലപ്പി റിപ്പിൾസ്
തിരുവനന്തപുരം : കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി ആലപ്പി റിപ്പിൾസ്. തൃശൂർ ടൈറ്റൻസിനെ പത്ത് റൺസിനാണ് റിപ്പിൾസ് മറികടന്നത്. ആദ്യം ബാറ്റ്…
കര്‍ഷകച്ചന്തകളില്‍ ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ വാങ്ങാം: കൃഷിമന്ത്രി ടി.സിദ്ദിഖ്
സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കര്‍ഷകച്ചന്തകളില്‍ ഡിജിറ്റല്‍ പേയ്മെന്റിന് പുറമെ നേരിട്ട് പണം നല്‍കിയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതില്‍ ഒരു തടസ്സവുമില്ലെന്ന്…