സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് 16ന് നാസ സ്ഥിരീകരിച്ചു

ന്യൂയോർക് : ദീർഘകാലമായി കാത്തിരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും തിരിച്ചുവരവ് തീയതി നാസ സ്ഥിരീകരിച്ചു. 9 മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ…

ജെയിൻ മുണ്ടക്കലിന്റെ ഭാര്യാ മാതാവ് ഏലിക്കുട്ടി ജോസഫ് 86 അന്തരിച്ചു

ഡാളസ് /തൊടുപുഴ :തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിൻ്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) നിര്യാതയായി. പന്നൂർ കാനാപറമ്പിൽ…

ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകം, ഡോ ആനി പോൾ

ഡാളസ് : ചരിത്രം പരിശോധിക്കുമ്പോൾ കാലാകാലങ്ങളായി സമൂഹത്തിൽ ക്രിയാത്മക വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾ വഹിച്ച പങ്ക് നിർണായകമായിരുന്നുവെന്നു ലോകത്തിൽ ജീവിച്ചിരുന്ന മാര്ഗരറ്റ്റ്…

25 വർഷം മുമ്പ് ഒരു കുഞ്ഞായിരിക്കെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ മെക്സിക്കോയിൽ കണ്ടെത്തി

കണക്ടിക്കട്ട് : 25 വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ടുപോയ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പോലീസ് മെക്സിക്കോയിൽ കണ്ടെത്തി. ന്യൂ ഹാവനിൽ 1999-ൽ…

2010 ന് ശേഷം അമേരിക്കയിൽ ആദ്യമായി ഫയറിംഗ് സ്ക്വാഡ് തടവുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി

സൗത്ത് കരോലിന :  2010 ന് ശേഷം അമേരിക്കയിൽ ആദ്യമായി സൗത്ത് കരോലിന സംസ്ഥാനം വെള്ളിയാഴ്ച രാത്രിയിൽ കുറ്റവാളിയായ ഒരു കൊലപാതകിയെ…

മാർച് 9 ഞായര്‍ മുതല്‍ യു എസ്സിൽ സമയം ഒരു മണിക്കൂര്‍ മുൻപോട്ടു

ഡാളസ് : അമേരിക്കന്‍ ഐക്യനാടുകളില്‍ മാർച്ച് 9 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുൻപോട്ടു തിരിച്ചുവയ്ക്കും.നവംബർ…

സമാധാന നോബേൽ പരിഗണന പട്ടികയിൽ ട്രംപും, ഫ്രാന്‍സിസ് മാര്‍പാപ്പയും

വാഷിങ്ടണ്‍ :  ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍…

തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് “രണ്ടു തവണ ഗുരുതര ശ്വാസകോശ തടസ്സം ” അനുഭവപ്പെട്ടതായി വത്തിക്കാൻ

വത്തിക്കാൻ : തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് “രണ്ടു തവണ ഗുരുതര ശ്വാസകോശ തടസ്സം ” അനുഭവപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു.വത്തിക്കാൻ:ഡോക്ടർമാർ പറയുന്നതനുസരിച്ച്, അക്യൂട്ട്…

അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം : റവ രജീവ് സുകു ജേക്കബ്

മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം,…

ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍

ലൊസാഞ്ചല്‍സ് : 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ…