ഫ്‌ളോറിഡയില്‍ പതിനഞ്ച് ആഴ്ചക്കുശേഷമുള്ള ഗര്‍ഭചിദ്രം നിരോധിച്ചു നിയമം പാസാക്കി

തല്‍ഹാസി (ഫ്‌ളോറിഡ): പതിനഞ്ച് ആഴ്ചക്കുശേഷം ഗര്‍ഭചിദ്രം നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്‍ ഫ്‌ളോറിഡ സെനറ്റ് അംഗീകരിച്ചു. മാര്‍ച്ച് മൂന്നിനു നടന്ന വോട്ടെടുപ്പില്‍ 23…

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷക

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു.…

കമല ഹാരിസും ആന്റണി ബ്ലിങ്കനും യൂറോപ്യന്‍ പര്യടനത്തിന്

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്‌നു നേരെ റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല…

മയക്കുമരുന്നു ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ച യുവതി അറസ്റ്റില്‍

വിസ്‌കോണ്‍സില്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.…

മന്‍ഹാട്ടനില്‍ രണ്ടു മണിക്കൂറില്‍ 7 ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍

മന്‍ഹാട്ടന്‍ (ന്യുയോര്‍ക്ക്): കഴിഞ്ഞ വാരാന്ത്യത്തില്‍ ഒറ്റ ദിവസത്തില്‍ രണ്ടു മണിക്കൂറിനുള്ളില്‍ ഏഴു ഏഷ്യന്‍അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മന്‍ഹാട്ടനില്‍…

അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കി റഷ്യയുടെ തിരിച്ചടി

വാഷിങ്ടന്‍ : റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതു വിലക്കി പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു തിരിച്ചടിയായി അമേരിക്കയിലെ പ്രധാന വിമാന…

ടെക്സസ് പ്രൈമറിയില്‍ ഗ്രേഗ് ഏബട്ടിനും, ബെറ്റൊ ഓറൂര്‍ക്കെക്കും ഉജ്ജ്വലവിജയം

ഓസ്റ്റിന്‍: ഇന്ന് മാര്‍ച്ച് 1ന് നടന്ന ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പില്‍ ടെക്സസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ്…

മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടെ മ​ക​ൻ അ​ന്ത​രി​ച്ചു

സി​യാ​റ്റി​ൽ: മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടേ​യും അ​നു​പ​മ നാ​ദെ​ല്ലാ​യു​ടേ​യും മ​ക​ൻ സെ​യ്ൻ നാ​ദെ​ല്ല (26) അ​ന്ത​രി​ച്ചു. സെ​യ്ൻ ജ·​നാ സെ​റി​ബ്ര​ൽ…

ഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു

ഡിട്രോയിറ്റ്;റഷ്യൻ -ഉക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും…

ടെക്‌സസ് പ്രൈമറി വോട്ടിംഗ് മാര്‍ച്ച് ഒന്നിന്, കനത്ത പോളിംഗിന് സാധ്യത

ഡാലസ്: (ടെക്‌സസ്): നവംബറില്‍ നടക്കുന്ന ടെക്‌സസ് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രൈമറി വോട്ടിംഗ് മാര്‍ച്ച് ഒന്നിന് നടക്കും. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളിലെ ഗവര്‍ണര്‍,…