കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി

ഡാളസ് : കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി.കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച…

നിതിൻ സോനാവാനെ മഹാത്മാഗാന്ധിയുടെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കാൽ നടയായി യുഎസിൽ

സാൻ ഫ്രാൻസിസ്കോ(കാലിഫോർണിയ):മഹാരാഷ്ട്രയിലെ റാഷിൻ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 33 വയസ്സുള്ള എഞ്ചിനീയറും സമാധാന സന്ദേശവാഹകനുമായ നിതിൻ സോനാവാനെ, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്…

ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം, ഒളിമങ്ങാത്ത ഓർമകളുമായി കൽപ്പന ചൗള

നാസ : ഫെബ്രുവരി 1 കൊളംബിയ ദുരന്തത്തിന് 22 വർഷം,നാസയിലെ ബഹിരാകാശയാത്രികയായ കൽപ്പന ചൗളയെ അനുസ്മരിക്കുന്നു.ഒരിക്കലും മങ്ങാത്ത കൽപ്പന ചൗളയുടെ ഓർമകൾ.…

ഐ പി എല്‍ 560-ാമത് സമ്മേളനത്തില്‍ റവ. റോയ് എ. തോമസ് സന്ദേശം നല്‍കുന്നു

ഡാളസ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രുവരി 4 ചൊവാഴ്ച സംഘടിപ്പിക്കുന്ന 560-ാമത് സമ്മേളനത്തില്‍ ഡാളസിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ…

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വ്യോമ ദുരന്തത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ആർലിംഗ്ടൺ(വിർജീനിയ) :ഒരു സൈനിക ഹെലികോപ്റ്ററും ഒരു ജെറ്റ്‌ലൈനറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 67 പേരും മരിച്ചതായി വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു.…

ടെക്‌സസിൽ തണുത്തുറഞ്ഞ താപനിലയിൽ നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീ അറസ്റ്റിൽ

ഡാളസ് (ടെക്‌സസ്‌ ): വാൻ സാൻഡ് കൗണ്ടിയിലെ ഒരു വീട്ടിൽ മരവിച്ച അവസ്ഥയിൽ രണ്ട് നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീയെ(കാത്‌ലീൻ മേരി കർട്ടിസ്)…

അമേരിക്കൻ എയർലൈൻസ് യാത്ര വിമാനം ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു 67 യാത്രക്കാരെ കുറിച്ച് അന്വേഷണം തുടരുന്നു

വാഷിംഗ്ടണ്‍ : ബുധനാഴ്ച വാഷിംഗ്ടണിനടുത്തുള്ള റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് ജെറ്റ് ആർമി ബ്ലാക്ക് ഹോക്കുമായി കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണ…

ടെക്സസ്സിൽ കൗമാരക്കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 14 ക്കാരൻ അറസ്റിൽ

ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി ഷെരീഫ് ഓഫീസ് അറിയിച്ചു.…

ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം തടവ്

കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക്‌ ജീവപര്യന്തം തടവ്. രാത്രി വൈകി…

ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസെന്റിന് സെനറ്റിന്റെ സ്ഥിരീകരണം

വാഷിംഗ്‌ടൺ ഡി സി : രാജ്യത്തിന്റെ 79-ാമത് ട്രഷറി സെക്രട്ടറിയായി ഹെഡ്ജ് ഫണ്ട് മാനേജരായ സ്കോട്ട് ബെസെന്റിന് സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ചു…