അമേരിക്ക തിരിച്ചു പിടിക്കാന്‍ കച്ചമുറുക്കി അയോവയില്‍ ട്രംപിന്റെ പടുകൂറ്റന്‍ റാലി

അയോവ : പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദര്‍ശിക്കുന്ന ട്രംപിന് ആവേശോജ്വലമായ സീകരണം. ട്രംപിന്റെ തിരിച്ചു വരവു പ്രഖ്യാപിക്കുന്ന റാലി…

മാർത്തോമ്മാ സഭാ “മാനവസേവ അവാർഡ്” ഡോ. എൻ. റ്റി. എബ്രഹാമിന്‌

ഡാളസ് ;മലങ്കര മാർത്തോമ്മാ സുറിയാനി സഭാഅംഗങ്ങളിൽ പ്രശസ്ത സേവനം അനുഷ്ഠിക്കുന്നവർക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവസേവ അവാർഡിന് നിരവത്തു ഡോ. എൻ.…

ഡാലസ് സ്വദേശി യുവതിയുടെ ഉദരത്തില്‍ നിന്നും നീക്കം ചെയ്തത് 17 പൗണ്ട് ട്യൂമര്‍

ഡാലസ്: 29 വയസ്സുള്ള അമാന്‍ഡ ഷുല്‍ട്ട്‌സിന്റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 17 പൗണ്ട് തൂക്കമുള്ള ട്യൂമര്‍. ഒക്ടോബര്‍ നാലിന്…

ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരെ വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

ഹൂസ്റ്റണ്‍ : മുന്‍ കാമുകിയുടെ മക്കളെയും കാമുകിയെയും ഭര്‍ത്താവിനെയും വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു . ഒക്ടോബര്‍…

കോവിഡ് കുത്തിവയ്പ്പിനെ കുറിച്ചു തര്‍ക്കം: സഹോദരനായ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 3 പേര്‍ അനുജന്റെ വെടിയേറ്റു മരിച്ചു

മേരിലാന്റ്: കോവിഡ് 19 വാക്‌സിന്‍ വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റിന്റെ ഭാര്യാ പ്രായം ചെന്ന കുടുംബത്തിലെ…

ഡാളസ് സെന്റ് പോള്‍സ് കര്‍ഷകശ്രീ അവാര്‍ഡ് അലക്‌സ് അബ്രഹാമിന്

ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പാരിഷ് മിഷന്‍ ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡിന് അലക്‌സ് അബ്രഹാമിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍…

ഡാളസ് സിറ്റി ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു

ഡാളസ് : ഡാളസ് സിറ്റി ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസം(ഒശിറൗ ഒലൃശമേഴല ങീിവേ) ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം…

പതിനേഴ് വയസ്സുള്ള മകളെ തട്ടികൊണ്ടുപോയതായി മാതാവ്

യൂട്ട: സെപ്റ്റംബര്‍ 20 മുതല്‍ കാണാതായ പതിനേഴ്‌സ് വയസ്സുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്. യൂട്ടായിലുള്ള വീട്ടില്‍ നിന്നാണ് സെപ്റ്റംബര്‍ 20ന്…

മാന്‍ഹാട്ടനില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ് ഫ്‌ളോയ്ഡിന്റെ പ്രതിമയ്ക്കുനേരെ ആക്രമണം

മന്‍ഹാട്ടന്‍  യൂണിയന്‍ സ്ക്വയറില്‍ സ്ഥാപിച്ചിരുന്ന ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ പ്രതിമയില്‍ നീല പെയിന്റ് ഒഴിച്ചു വികൃതമാക്കിയതായി പോലീസ് പറഞ്ഞു. ഒക്ടോബര്‍ 2 ശനിയാഴ്ച…

നവദമ്പതിമാരുടെ മോഷണം പോയ വിവാഹ ആല്‍ബം കണ്ടെത്തുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം

ഡാളസ് : അലബാമയില്‍ വിവാഹാഹിതരായ ഡാളസില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആല്‍ബം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ദമ്പതിമാര്‍…