തെറ്റായ പരിശോധനാഫലം: 2 മില്യണ്‍ കോവിഡ് കിറ്റുകള്‍ പിന്‍വലിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി.: കോവിഡ് 19 വ്യാപകമായതോടെ കോവിഡ് 19 പരിശോധനകള്‍ വീടുകളില്‍ നടത്തുന്നതിനായി ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയ 2.2 മില്യന്‍…

വി.സി വർഗീസിന്റെ (കുഞ്ഞുമോൻ )നിര്യാണത്തിൽ ഡാലസ് കേരള അസോസിയേഷൻ അനുശോചിച്ചു

ഇർവിങ് (ഡാളസ് ): പത്തനംതിട്ട വള്ളംകുളം വാലംമണ്ണിൽ വി .സി വർഗീസ് (കുഞ്ഞുമോൻ )80 നിര്യാതനായി. ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ്…

ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 4 ശനിയാഴ്ച വൈകീട്ട് 5 നു

ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി മൂന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 4ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന്…

ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കാത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് യു.എസ്. ബിഷപ് കോണ്‍ഫ്രന്‍സ്

ബാള്‍ട്ടിമോര്‍: ഗര്‍ഭചിദ്രത്തെയും, സ്വവര്‍ഗ്ഗ വിവാഹത്തേയും അനുകൂലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് കത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ലെന്ന് നവംബര്‍ 17 ബുധനാഴ്ച മേരിലാന്റില്‍…

ഡാളസില്‍ മലയാളി ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമ സാജന്‍ മാത്യൂസ് വെടിയേറ്റ് മരിച്ചു

മസ്‌കീറ്റ് (ഡാളസ്): ഡാളസ് കൗണ്ടി മസ്‌കീറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന മലയാളി സാജന്‍ മാത്യൂസ് (സജി, 56)…

ബോസ്റ്റണ്‍ മേയറായി ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിതാ സത്യപ്രതിജ്ഞ ചെയ്തു

ബോസ്റ്റണ്‍: ബോസ്റ്റന്റെ ചരിത്രത്തിലാദ്യമായി മേയര്‍പദവിയിലേക്ക് ഏഷ്യന്‍ വനിത. ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായിരുന്നു. നവംബര്‍ 16 ചൊവ്വാഴ്ച സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മിഷേല്‍…

വേദിക്ക് ഐഎഎസ് അക്കാദമി സംഘടിപ്പിക്കുന്ന വെബ്‌നാർ നവംബർ 19 20 തീയതികളിൽ

ഫിലാഡൽഫിയ:വേദിക് ഐ എ എസ് അക്കാദമി മലയാള മനോരമയുമായി സഹകരിച്ചു നവംബർ 19,20 തീയതികളിൽ വൈകിട്ട് 7 30ന്( ഇന്ത്യൻ സമയം)…

ഡാളസ് കൗണ്ടിയിലെ ഫ്‌ളു സീസണ്‍ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്തു

ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. 46…

ഡമോക്രാറ്‌റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷ നിലപാടില്‍ പ്രതിഷേധിച്ചു ടെക്‌സസ് ജനപ്രതിനിധി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക്

ഓസ്റ്റിന്‍: ഡമോക്രാറ്‌റിക്ക് പാര്‍ട്ടിയും, ബൈഡന്‍ ഭരണകൂടവും സ്വീകരിച്ചിരിക്കുന്ന തീവ്ര ഇടതുപക്ഷ നിലപാടുകളില്‍ പ്രതിഷേധിച്ചും, പോലീസ് ഡിഫണ്ടു ചെയ്യുന്നതിനും, യു.എസ്. മെക്‌സിക്കോ സതേണ്‍…

വെടിയേറ്റ ഇന്ത്യന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ മരിച്ചു. അവയവദാനം നടത്തി

അറ്റ്‌ലാന്റാ: ഇന്ത്യന്‍ അമേരിക്കന്‍ പോലീസ് ഓഫീസര്‍ പരംഹംസ ദേശായി(38) മരിച്ചു. ജോര്‍ജിയായിലെ മക്ക്‌ഡൊണാഫിലെ വീട്ടില്‍ നടന്ന ഗാര്‍ഹിക തര്‍ക്കത്തില്‍ ഇടപെട്ട ദേശായി…