ന്യൂജേഴ്‌സി: സെപ്റ്റംബര്‍ 1 ന് ന്യൂജേഴ്‌സിയില്‍ വീശിയടിച്ച ഐഡ, ചുഴലിക്കാറ്റിനെ തുടര്‍ന്ന്ണ്ടായ മഴയിലും വെള്ളപൊക്കത്തിലും അകപ്പെട്ടു ഒഴുകിപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ നിധി…
Author: P P Cherian
ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച ഡോ.എം.വി.പിള്ളയെ ഇന്ത്യാ പ്രസ് ക്ലബ് അനുമോദിച്ചു
ഡാളസ് : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍…
മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല , അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലക്ക് നേരെ വെടിയുതിര്‍ത്ത്
ചിക്കാഗോ : വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ…
കമല ഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ നഴ്‌സ് കുറ്റക്കാരിയെന്ന് ഫെഡറല്‍ കോടതി. ശിക്ഷ നവംബര്‍ 19ന്
മയാമി(ഫ്‌ളോറിഡ): അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിനെതിരെ വധഭീഷിണി മുഴക്കിയ ഫ്‌ളോറിഡാ ജ്ാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രി നഴ്‌സ് നിവിയാന്‍ പെറ്റിറ്റ് ഫിലിപ്പ്(39) കുറ്റക്കാരിയാണെന്ന്…
വെടിയേറ്റ് മരിച്ച മാതാവിനോടൊപ്പം കാറില്‍ പൂട്ടിയിട്ട കുട്ടി ചൂടേറ്റു മരിച്ചു, പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു
ഓറഞ്ച്കൗണ്ടി മാതാവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ മാതാവിനോടൊപ്പം കാറില്‍ അടച്ചുപൂട്ടി പ്രതി കടന്നു കളഞ്ഞു. കാറിനുള്ളിലെ കഠിനമായ ചൂടേറ്റ് കുട്ടി മരിച്ചു.…
പി.എം.എഫ് നോർത്ത് അമേരിക്ക റീജിയൻ വിദ്യാഭ്യാസ സഹായ പദ്ധതി സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു
ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ (പിഎംഎഫ്) അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർദ്ധനരായ വിദ്യാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് രൂപീകരിച്ച “വിദ്യാഭ്യാസ…
ഭീകരാക്രമണ വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ പിന്മാറ്റത്തെ വിമർശിച്ച് ട്രംപ്
ന്യൂയോർക്ക്:- അമേരിക്കൻ ജനതയെ നടുക്കിയ സെപ്റ്റംബർ 11 – ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷിക ചടങ്ങിൽ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാൻ സേനാ…
ഒരു വയസ്സുകാരി കാറില്‍ ചൂടേറ്റു മരിച്ചു
ടെക്‌സസ് : ഹൂസ്റ്റണ്‍ ഡേ കെയറില്‍ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറില്‍ കയറ്റിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം, കാറില്‍…
ഡോ.എം.വി.പിള്ളക്ക് ലോകാരോഗ്യ സംഘടന കണ്‍സള്‍ട്ടന്റായി നിയമനം
ഡാളസ്: അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ദനും, തോമസ് ജഫര്‍സണ്‍ യൂണിവേഴ്‌സിറ്റഇ ഓണ്‍കോളജി ക്ലിനിക്കല്‍ പ്രൊഫസറുമായ ഡോ.എം.വി.പിള്ളയെ ലോകാരോഗ്യസംഘടനാ കാന്‍സര്‍ കെയര്‍…
വാക്‌സിനേറ്റ് ചെയ്യാത്ത ദമ്പതികള്‍ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി
മിഷിഗണ്‍ : വാക്‌സീന്‍ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കള്‍ അനാഥരാക്കിയത് 23 മുതല്‍ 15 വയസ്സുവരെയുള്ള ഏഴു കുട്ടികളെ. സെപ്തംബര്‍…