ന്യൂ ഹാംഷെയർ പ്രൈമറിക്ക് ശേഷം റിപ്പബ്ലിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ പദ്ധതിയില്ലെന്ന് നിക്കി ഹേലി

ന്യൂ ഹാംഷെയർ: ന്യൂ ഹാംഷെയർ പ്രൈമറിക്ക് ശേഷം ഫലമെന്തായാലും റിപ്പബ്ലിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തനിക്ക് പദ്ധതിയില്ലെന്ന് നിക്കി ഹേലി…

കൊടുകുളഞ്ഞി ജോൺ ജോസഫ്(ജോയി 82 ) ഡാളസിൽ അന്തരിച്ചു

ഡാലസ് : ചെങ്ങന്നൂർ വട്ടക്കാട്ട് കൊടുകുളഞ്ഞി ജോൺ ജോസഫ് (ജോയി82)ഡാളസിലെ മെസ്‌കിറ്റിൽ അന്തരിച്ചു .സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ്…

വികലാംഗയായ കൗമാരക്കാരനെ പട്ടിണികിടത്തി കൊന്ന മിഷിഗൺ അമ്മയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

മിഷിഗൺ : വികലാംഗയായ തന്റെ കൗമാരക്കാരനെ പട്ടിണികിടത്തി കൊന്ന മിഷിഗൺ അമ്മയെ പരോളിന്റെ സാധ്യതയില്ലാതെ ചൊവ്വാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022…

റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിംഗ്അന്തരിച്ചു

അറ്റ്‌ലാന്റ (എപി) -റവ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിംഗ്(62) തിങ്കളാഴ്ച അന്തരിച്ചു. മാതാപിതാക്കളായ റവ. മാർട്ടിൻ…

വനിതാ ഫുൾടൈം ഫയർ ചീഫായി ടാമി കയേ സത്യപ്രതിജ്ഞ ചെയ്തു, ചരിത്രത്തിൽ ഇടംനേടി .സണ്ണിവെയ്‌ൽ സിറ്റി

സണ്ണിവെയ്‌ൽ(ടെക്‌സസ്) – ഡാലസ് കൗണ്ടിയിലെ സണ്ണിവെയ്‌ൽ പട്ടണം ജനുവരി 22 തിങ്കളാഴ്ച ചരിത്രത്തിൽ ഇടംനേടി ആദ്യ വനിതാ അഗ്നിശമനസേനാ മേധാവിയായി സത്യപ്രതിജ്ഞ…

യുദ്ധം അവസാനിപ്പിക്കാനുള്ള ഹമാസ് കരാരും, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ബൈഡൻ പദ്ധതിയും നെതന്യാഹു നിരസിച്ചു

വാഷിംഗ്‌ടൺ ഡി സി :  യുദ്ധം അവസാനിപ്പിക്കാൻ കരാർ വേണമെന്ന ഹമാസിന്റെ ആവശ്യവും ഇസ്രായേൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ബൈഡന്റെ അവകാശവാദവും പ്രധാനമന്ത്രി…

കോളജുകളില്‍ കെഎസ് യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്ന് കെ..സുധാകരൻ

ഹൂസ്റ്റൺ: കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും ,നേതാക്കന്‍മാര്‍ ആത്മാര്‍ഥമായി…

ഹൂസ്റ്റണിൽ ഹൗസ് പാർട്ടിക്ക് നേരെയുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു 2 പേർക്ക് പരിക്ക്

ഹൂസ്റ്റൺ  : ഞായറാഴ്ച ഹൂസ്റ്റണിൽ ഒരു വാടകവീട്ടിലെ ഹൗസ് പാർട്ടിക്ക് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും…

ടെക്സസ്സിൽ കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യര്ഥിച്ചു

റോയ്‌സ് സിറ്റി(ടെക്‌സസ്) – കാണാതായ 17 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാൻ റോയ്‌സ് സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു .കൗമാരക്കാരി ബ്രിയോണ…

2004 ജീവിതത്തിനുള്ള സ്വാതന്ത്ര്യ വർഷമായി പ്രഖ്യാപിച്ച്‌ സൗത്ത് ഡക്കോട്ട ഗവർണർ

സൗത്ത് ഡക്കോട്ട: സൗത്ത് ഡക്കോട്ടയിൽ 2024 ‘ജീവിതത്തിനുള്ള സ്വാതന്ത്ര്യം’ വർഷമായി പ്രഖ്യാപിച്ചു സൗത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ ഗവർണർ ക്രിസ്റ്റി നോം വ്യാഴാഴ്ചയാണ്…