മെക്സിക്കോയില്‍ ഈ മാസം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവര്‍ത്തകന്‍. മെക്സിക്കൊ സിറ്റി: മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ടോ റ്റൊലിനൊ വെടിയേറ്റു മരിച്ചതായി തിങ്കളാഴ്ച ലോക്കല്‍…
Author: P P Cherian
പ്രോസിക്യൂട്ടര്‍ നിയമവിരുദ്ധ നടപടി സ്വീകരിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ട്രംപ്
കോണ്‍റൊ (ടെക്‌സസ്): തനിക്കെതിരെയും, തന്റെ ബിസിനസിനെതിരേയും യുഎസ് പ്രോസി്ക്യൂട്ടര്‍മാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചാല്‍ അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍…
ജനുവരി 31 : ടെക്‌സസ്സില്‍ വോട്ടര്‍ റജിസ്‌ട്രേഷനുള്ള അവസാന തീയ്യതി
ഡാളസ്: 2022 പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ടെക്‌സസ് വോട്ടര്‍ പട്ടികയില്‍ പേര്‍ ചേര്‍ക്കുന്നതിനുള്ള തിയ്യതി ജനുവരി 31 തിങ്കളാഴ്ച അവസാനിക്കുന്നു. മെയ്ല്‍ ഇന്‍…
കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത് മുന്‍ മിസ് യു.എസ്.എ ചെസ്‌ലിയെന്ന് പൊലീസ്
ന്യുയോര്‍ക്ക് : മിഡ്ടൗണ്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത് 2019 മിസ് യുഎസ്എ സൗന്ദര്യറാണിയും ലോയറുമായ ചെസ്‌ലി ക്രിസ്റ്റാണെന്ന്…
മലയാളി വിദ്യാർത്ഥി റയൻ മാത്യു “മാനേജർ/കോച്ച്” പദവിയിൽ
ഡാളസ്: ഡാളസ് മെട്രോപ്ലക്സിലെ സണ്ണിവെയ്ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ റയൻ മാത്യുവിന്റെ ഫുട്ബോൾപ്രേമത്തിന്റെ കഥയാണു ഈ അടുത്തിടെ മാധ്യമ ശ്രദ്ധനേടിയത്. കേരളത്തിലെ പുനലൂർ-ഇടമൺ…
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു
നോര്‍ത്ത് കരോലിന : നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ…
സതേൺ ഗോസ്പൽ ടീം സ്ഥാപക സെക്രട്ടറി ജോസഫ് മാത്യു അന്തരിച്ചു
ഷിക്കാഗോ:കോട്ടയം പൊൻകുന്നം കിളിരൂർ പറമ്പിൽ പരേതരായ കെ എം മത്തായി സാറിനെയും ശോശാമ്മ ടീച്ചറുടെയും മകൻ ജോസഫ് മാത്യു (ജോസ് കുട്ടി…
ഡാളസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 29ന്
ഡാലസ്: ഡാലസ് കേരള അസോസിയേഷൻ 2021 വാർഷിക പൊതുയോഗം ജനുവരി 29 ശനിയാഴ്ച ഉച്ചതിരിഞ്ഞു 3 30ന് ഗാർലൻഡ് ബ്രോഡ്വേയിൽ ഉള്ള…
കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന നൈദ അല്ലത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു
നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനാ ആറാമത് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്ടറ്റില്‍ നിന്നും യു.എസ്. കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥി നൈദ അല്ലത്തിന്…
കവര്‍ച്ചാശ്രമത്തിനിടെ ഇരട്ട കൊലപാതകം; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഒക്ലഹോമ: കവര്‍ച്ചാ ശ്രമത്തിനിടയില്‍ ഇരട്ടക്കൊലപാതകം നടത്തിയ കേസ്സില്‍ പ്രതിയായ ഡൊണാള്‍ഡ് ആന്റണി ഗ്രാന്റിന്റെ (46) വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. 2001 ജൂൈലയില്‍…