30 ദിവസം താമസിച്ചവര്‍ക്ക് വോട്ടവകാശം നല്‍കുന്ന അമേരിക്കയിലെ ആദ്യ മുനിസിപ്പാലിറ്റി ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വം ഇല്ലാത്തവര്‍ക്കു വോട്ടവകാശം അനുവദിക്കുന്ന അമേരിക്കയിലെ ആദ്യ മുന്‍സിപ്പാലിറ്റി എന്ന ബഹുമതി ന്യുയോര്‍ക്ക് മുന്‍സിപ്പാലിറ്റിക്ക്. ഇതു സംബന്ധിച്ച ബില്‍…

പതിനൊന്നുകാരി ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി യുഎസ്എ നാഷണല്‍ കവര്‍ ഗേള്‍

കെന്റക്കി: ഓര്‍ലാന്റോയില്‍ സംഘടിപ്പിച്ച അമേരിക്കന്‍ മിസ് നാഷണല്‍ പേജന്റ് മത്സരത്തില്‍ കെന്റക്കിയിലെ ലൂയിസ് വില്ലയില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി പതിനൊന്നു…

കെ.പി.സി.സി. പ്രവാസി സംഘടനയ്ക്ക് ഉന്നതാധികാര സമിതി

യുഎസ്എ യിൽ നിന്ന് ജെയിംസ് കൂടൽ, ജീമോൻ റാന്നി, സന്തോഷ് ഏബ്രഹാം. ന്യൂയോർക്ക് : കോൺഗ്രസ് പ്രവാസി സംഘടനയായ ഓ. ഐ…

ട്രാന്‍സ്ജന്‍ഡര്‍ യുവതി കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടു

കലിഫോര്‍ണിയ: കലിഫോര്‍ണിയയിലെ ഒക്‌ലാന്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട കറുത്തവര്‍ഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിഡിനെ (33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 3…

ടെക്‌സസിലും ആദ്യ ഒമിക്രോണ്‍ വേരിയന്റ് സാന്നിധ്യം കണ്ടെത്തി

ഹൂസ്റ്റണ്‍: ടെക്‌സസ് സംസ്ഥാനത്തെ ആദ്യ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയില്‍ കണ്ടെത്തിയതായി ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്…

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു

കൊളംബസ് (ജോര്‍ജിയ): ഗ്യാസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച തുക ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമയെ വിസ്റ്റാ…

ഒമിക്രോണ്‍ കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് സി.ഡി.സി. ഡയറക്ടര്‍

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ ഇതുവരെ പതിനാറു സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ.റോഷിലി വലന്‍സ്‌ക്കി…

ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ അംബാപുറപ്പാട് അരങ്ങേറി.

തൃശ്ശൂർ:ക്രിയാ നാട്യശാല കൂടിയാട്ടം കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിനങ്ങളിലായി അംബാപ്രസസ്തി കൂടിയാട്ടത്തിന്റെ ആദ്യഘട്ടത്തിന്റെ അവതരണം നടന്നു. പൊഫ. എണ്ണാഴി രാജൻ രചിച്ച…

സ്വകാര്യമേഖലയിലും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക്: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍ഡി ബ്ലാസിയോ ഉത്തരവിട്ടു. അമേരിക്കയില്‍ ആദ്യമായാണ് ഒരു സിറ്റിയില്‍ സ്വകാര്യ…

ടെക്സസ് അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്

കാറ്റി ( ടെക്സസ്) :അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗർ അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12…