ഹൂസ്റ്റൺ : അസംബ്ലീസ് ഓഫ് ഗോഡ്സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിൻ്റെ ആകസ്മിക വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർ ലൈൻ ആദരാഞ്ജലികൾ അർപ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾ…
Author: P P Cherian
ഡാലസ് കൗണ്ടി ജഡ്ജി തെരഞ്ഞെടുപ്പ്: ജങ്കിന്‍സിന് വെല്ലുവിളിയുയര്‍ത്തി എഡ്‌വിന്‍ ഫ്‌ളോറസ്
ഡാലസ്: 2010 മുതല്‍ തുടര്‍ച്ചയായി ഡാലസ് കൗണ്ടി ജഡ്ജ് തിരഞ്ഞെടുപ്പില്‍ വെല്ലുവിളി നേരിടാതെ വിജയിച്ചുവന്നിരുന്ന ക്ലെ ജങ്കിന്‍സിന് അടുത്ത വര്‍ഷം നടക്കുന്ന…
മേരിലാന്റ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അരുണ മില്ലര്‍
മേരിലാന്റ്: മേരിലാന്റ് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന വെസ് മൂര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ അരുണ…
സതേണ്‍ കാലിഫോര്‍ണിയായില്‍ വെര്‍ച്യൂല്‍ കോണ്‍സുലര്‍ ക്യാമ്പ് ഡിസംബര്‍ 15ന്
സാന്‍ഫ്രാന്‍സിസ്‌ക്കൊ: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുമായി സഹകരിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെര്‍ച്യൂല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.…
സതേണ്‍ കാലിഫോര്‍ണിയായില്‍ വെര്‍ച്യൂല്‍ കോണ്‍സുലര്‍ ക്യാമ്പ് ഡിസംബര്‍ 15ന്
സാന്‍ഫ്രാന്‍സിസ്‌ക്കൊ: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ഇന്ത്യന്‍ അസ്സോസിയേഷനുകളുമായി സഹകരിച്ചു സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെര്‍ച്യൂല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.…
ഇരുപത്തിഒന്ന് വര്‍ഷത്തിനു ശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി
യിസ്രായേല്‍: രണ്ടു പതിറ്റാണ്ടിനുശേഷം വിശ്വസൗന്ദര്യറാണി കിരീടം ചൂടി ഇന്ത്യന്‍ സുന്ദരി ഹര്‍നാസ് സന്ധു യിസ്രായേലില്‍ ഇന്ന്(ഡിസംബര്‍ 12ന്) നടന്ന ഏഴുപതാമത് മിസ്…
അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം – ഡോ. വലന്‍സ്‌കി
വാഷിംഗ്ടണ്‍ : ആഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്രോണ്‍ വേരിയന്റിന്റെ സാന്നിധ്യം ഒരു മാസത്തിനകം തന്നെ അമേരിക്കയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി സെന്റര്‍…
റവ:ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ : ഡിസംബർ 14നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ റവ: ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ മുഖ്യ പ്രഭാഷണം നല്‍കുന്നു. ബൈബിൾ പണ്ഡിതനും…
ഇന്ത്യന്‍ അമേരിക്കന്‍ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി ബൈഡന്‍ നിയമിച്ചു
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ഗൗതം രാഘവനെ പുതിയ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. കാതറിന്‍…
പ്രവാസി മലയാളി ഫെഡറേഷൻ ഇടപെടൽ ദുബായിൽ കുടുങ്ങിയ പ്രാവാസി നാടണഞ്ഞു -പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )
ദോഹ :മൂന്ന് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ദുബായിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ ജോലി ചെയ്തു വരികയും 9 മാസത്തോളം ആയി…