ഫ്‌ളോറിഡ: ഫ്‌ളോറിഡ സംസ്ഥാനത്തിനു പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വാക്‌സിനേറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഫ്‌ലോറിഡയില്‍…
Author: P P Cherian
ന്യൂയോര്‍ക്ക് സിറ്റി വാക്‌സീന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാരുടെ പ്രതിഷേധമിരമ്പി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി. ബ്ലാസിയോ പ്രഖ്യാപിച്ച വാക്‌സീന്‍ മാന്‍ഡേറ്റിനെതിരെ മുന്‍സിപ്പല്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധ റാലി…
പ്രൊഫ: വി ജി തമ്പി യുടെ അന്ത്യ ശയനത്തിനു അമേരിക്ക ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ അംഗീകാരം
ഡാലസ് :തൃശ്ശൂർ കേരളവർമ്മ കോളേജ് മുൻ മലയാളവിഭാഗം മേധാവിയും സാഹിത്യകാരനുമായ പ്രൊഫസർ വിജി തമ്പിയുടെ കവിത ആസ്പദമാക്കി നിർമ്മിച്ച അന്ത്യശയനം പോയട്രി…
യുണൈറ്റഡ് എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് ജേക്കബ് സിഫോലിയായുടെ മൃതദ്ദേഹം കണ്ടെടുത്തു
ചിക്കാഗൊ: യുണൈറ്റഡ് എയര്‍ലൈന്‍സ് എക്‌സിക്യൂട്ടീവ് ജേക്കബ് സിലോഫിയായുടെ (50) മൃതദ്ദേഹം കണ്ടെടുത്തു. ആഗസ്റ്റ് 8- 2020 ന് കാണാതായ ജോസഫിന്റെ മൃതദ്ദേഹം…
ഡാളസ്സിൽ ഗ്യാസ് വില കുതിച്ചുയരുന്നു
ഡാളസ്റ്റ്: അമേരിക്കയിൽ ഗ്യാസിന്റെ വില കുതിച്ചുയരുന്നതോടൊപ്പം ഡാളസ്സിലും ഗ്യാസിന്റെ വില ഉയരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഒരു ഗ്യാലൻ…
സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമത് ദേശീയ സമ്മേളനത്തിനു നവംബര്‍ 11, 12 13 14 തിയ്യതികളില്‍…
കെപിസിസി യുടെ പുതിയ ഭാരവാഹികൾക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകൾ
ചിക്കാഗോ :കേരളാ രാഷ്ട്രീയ മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കോൺഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകർന്ന് നവീന ആശയങ്ങൾ പ്രധാനം ചെയ്തു…
ഐ പി എല്ലില്‍ റവ സുനിൽ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു
ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ഒക്ടോ:26നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ കാനഡ സെൻറ് മാത്യുസ് മാർത്തോമാ ചര്ച്ച…
രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു
വാഷിംഗ്ടണ്‍ ഡി.സി : യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മുന്‍ എക്‌സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ രവി ചൗധരിയെ എയര്‍ഫോഴ്‌സ് (ഇന്‍സ്റ്റലേഷന്‍, എനര്‍ജി) അസിസ്റ്റന്റ് സെക്രട്ടറിയായി…
ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പ്രതി ചേർത്ത കാമുകന്റെ ജഡം അഴുകിയ നിലയില്‍
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ കാര്‍ലട്ടണ്‍ റിസെര്‍വില്‍ നിന്നും അഴുകിയ നിലയില്‍ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് പ്രതി ചേർത്ത കാമുകന്‍…