ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം പ്രമാണിച്ചു ഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും. എ.എ.പി.ഐ. പ്രസിഡന്റ് അനുപമ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 75-ാം സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ചു ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടന തീരുമാനിച്ചതായി പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു. സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന്... Read more »

ഡാളസ് കൗണ്ടിയില്‍ ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്

ഡാളസ് : ഡാളസ് കൗണ്ടിയില്‍ ജനുവരി മദ്ധ്യത്തിന് ശേഷം ആദ്യമായി ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ് വര്‍ദ്ധന . സെപ്തംബര്‍ 2 വ്യാഴാഴ്ച ഡാളസ് കൗണ്ടിയില്‍ 2505 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ജൂണ്‍ മാസത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 3340... Read more »

സാക്രമെന്റോയില്‍ നിന്നുള്ള 29 വിദ്യാര്‍ത്ഥികള്‍ അഫ്ഗാനില്‍ കുടുങ്ങികിടക്കുന്നു

കാലിഫോര്‍ണിയ: സാക്രമെന്റോയിലെ സാന്‍ഖാന്‍ യൂണിഫൈഡ് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 29 വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനാകാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്നതായി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജ്‌റായ് അറിയിച്ചു. പത്തൊമ്പതു കുടുംബങ്ങളില്‍ നിന്നുള്ള ഇരുപത്തി ഒമ്പത് കുട്ടികളെ അമേരിക്കയില്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൂപ്രണ്ട് കെന്റ്... Read more »

നോര്‍ത്ത് കരോലിന സ്‌കൂള്‍ വെടിവെപ്പ് ; ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

വിന്‍സ്റ്റല്‍ സാലേം ,നോര്‍ത്ത് കരോലിന : വിന്‍സ്റ്റണ്‍ സാലേം മൗണ്ട് താബോര്‍ ഹൈസ്‌കൂളില്‍ സെപ്റ്റംബര്‍ 1 ബുധനാഴ്ച ഉച്ചയ്ക്കു നടന്ന വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടിയതായി പൊലീസ് ചീഫ് കട്രീന തോംപ്‌സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വില്യം ചാവിസ് റെയ്‌നാര്‍ഡ്... Read more »

ടെക്‌സസില്‍ ഭവനരഹിതര്‍ പൊതു സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള നിയമം സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്നു

ഓസ്റ്റിന്‍ : ടെക്‌സസ് സംസ്ഥാനത്ത് ഭവനരഹിതരായവര്‍ റോഡരികിലും പാലങ്ങള്‍ക്കടിയിലും ക്യാംപ് ചെയ്യുന്നത് നിരോധിച്ചു  കൊണ്ടുള്ള നിയമം ടെക്‌സസ് സംസ്ഥാനത്ത് സെപ്തംബര്‍ 1 മുതല്‍ നിലവില്‍ വന്നു .  നിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് സിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മിസ്ഡിമിനര്‍ വകുപ്പ്... Read more »

ഹൂസ്റ്റണിൽ ‘റാന്നി ചുണ്ടൻ’ നീറ്റിലിറക്കി റാന്നി അസോസിയേഷൻ ഓണാഘോഷം അവിസ്‌മരണീയമാക്കി

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച്  നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടൻ” ഹൂസ്റ്റണിൽ നീറ്റിലിറക്കി. ആ ചുണ്ടനുമായി രണ്ടാമതൊരു ടീം  ഗൃഹാതുരത്വ സ്മരണകൾ അയവിറക്കി വള്ളപ്പാട്ടുകൾ പാടി ആവേശത്തോടെ തുഴയെറിഞ്ഞു മുന്നേറിയപ്പോൾ അക്ഷരാർത്ഥത്തിൽ മാഗിന്റെ ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദി... Read more »

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിനു ഊർജം പകർന്നു അമേരിക്ക റീജിയൻ നേതാക്കൾ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് എന്നീ നേതാക്കൾ പങ്കെടുത്ത്‌ ഭാരവാഹികൾക്ക് ഊർജം പകർന്നു. അതോടൊപ്പം. സൗത്ത്... Read more »

ടെക്‌സസ് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടു അദ്ധ്യാപകര്‍ കോവിഡ് ബാധിച്ചു മരിച്ചു ; സെപ്റ്റംബര്‍ 7 വരെ സ്‌കൂളുകള്‍ക്ക് അവധി

വാക്കൊ (ടെക്‌സസ്) : കോണലി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് ജൂനിയര്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകരായ നതാലിയ ചാന്‍സലര്‍ (41) ഡേവിഡ് മെക്ക്‌കോര്‍മിക്ക് (59) എന്നീ അദ്ധ്യാപകര്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ടെക്‌സസ് സ്‌കൂള്‍ ഡിസ്ട്രിക്ട് ക്യാംപസുകളിലെ വിദ്യാലയങ്ങള്‍ സെപ്റ്റംബര്‍ 7 വരെ... Read more »

അപകടത്തില്‍ മരിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍ അനുസ്മരണം സെപ്റ്റംബര്‍ 2ന്

സാക്രമെന്റൊ (കലിഫോര്‍ണിയ) : വടക്കന്‍ കലിഫോര്‍ണിയയില്‍ ആളിപ്പടര്‍ന്ന അഗ്‌നിയോട് പോരാടി കൊണ്ടിരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിന് പുറപ്പെട്ട ഹര്‍മിന്ദര്‍ ഗ്രവാളും, ഓഫിസര്‍ കഫ്രി ഹരേരയും സഞ്ചരിച്ചിരുന്ന കാര്‍ അതിവേഗതയില്‍ വന്നിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ പൊലിസ് ഓഫിസര്‍ ഹര്‍മിന്ദര്‍ ഗ്രവാള്‍... Read more »

ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ് യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച... Read more »

മിസ് മെഴ്സെഡിസ് മോറിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഹൂസ്റ്റന്‍ : ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 2.6 ദശലക്ഷം അനുയായികളുള്ള മോഡല്‍ മിസ് മെഴ്സെഡിസ് മോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജെയ്‌നി ഗേയ്ഗറെ (33) മരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റന്‍ കോര്‍ട്ട്‌ലാന്റ് അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. സമീപത്തു മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു പുരുഷന്റേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.... Read more »

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം കാബൂളില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു

വാഷിംഗ്ടണ്‍: കാബൂള്‍ ഇന്റര്‍നാഷ്ണല്‍ വിമാനത്താവളത്തിനടുത്തു നടന്ന ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത യു.എസ്. സൈനീകര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം. അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കാന്‍ഡില്‍ ലൈറ്റഅ വിജിലിന്റെ ഭാഗമായി ന്യൂയോര്‍ക്ക് സിറ്റി ടൈം സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുകേഷ് മോഡി, കൃഷ്ണ... Read more »