ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് സർവകാല റെക്കോർഡ്, ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

ഡിസംബർ 15ന് കളക്ഷൻ 10.77 കോടി രൂപ കെ.എസ്.ആർ.ടി.സിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു).…

അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന് : മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ…

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ വിദേശ രാജ്യങ്ങളുടെ തലവന്‍മാരുടെ ഇന്ത്യാ സന്ദര്‍ശന വേളകളിലെല്ലാം ആ രാജ്യത്തെ സിനിമകള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. റഷ്യന്‍,…

തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം ബില്‍ നിലവില്‍ വന്നാല്‍ കേരളത്തിലെ പാതിയോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും – രമേശ് ചെന്നിത്തല

തിരുവനന്തപുരം : മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്‌ളോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് അഥവാ തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും പുതിയ…

തൊഴിലുറപ്പ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ഡിസംബര്‍ 17ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഭേദഗതി ബില്ലിലൂടെ അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടില്‍ പ്രതിഷേധിച്ച് എഐസിസി ആഹ്വാന പ്രകാരം ഡിസംബര്‍ 17…

മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണമോ ? : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

മരണ വീട്ടിൽ പോയി വന്നാൽ കുളിക്കണമെന്ന് എന്റെ വല്യപ്പച്ചൻ പഠിപ്പിച്ചിരുന്നത് ഞാൻ ഇന്നും അനുവർത്തിക്കുന്നുണ്ട്. എന്നാൽ മരണ വീട്ടിൽ പോയി വന്നാൽ…

ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്‌കരിക്കുകയെന്നത് അധികാരത്തില്‍ വന്നത് മുതല്‍ ബിജെപിയുടെ അണ്ടജയാണ്. പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി…

ഇത്രയും വലിയ പരാജയം ഉണ്ടായിട്ടും സ്വയം വിമര്‍ശനം പോലും നടത്താന്‍ തയ്യാറാകാത്ത ആ പാര്‍ട്ടിയെ പറ്റി ജനങ്ങള്‍ ചിന്തിക്കട്ടെ. : രമേശ് ചെന്നിത്തല

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും ജനങ്ങള്‍ക്കാണ് തെറ്റിയത് ഞങ്ങള്‍ക്കൊരു തെറ്റുമില്ല എന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. അവരുടെ…

‘ലൈഫ് കി സ്ക്രിപ്റ്റ്’ ഇൻഷുറൻസ് ബോധവൽക്കരണ ക്യാംപെയ്‌നുമായി എച്ച്ഡിഎഫ്സി ലൈഫ്

കൊച്ചി : അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് വഹിക്കുന്ന പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ…

ജനവിധി സിപിഎം അംഗീകരിച്ച് ആയുധം താഴെവെയ്ക്കണം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സര്‍ക്കാരിന്റെ അഴിമതിക്കും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തിനും എതിരാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ആയുധം താഴെവയ്ക്കാന്‍ സിപിഎം തയ്യാറാകണമെന്ന്…