കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഗ്രേഡ് II) കാറ്റഗറി നമ്പര്‍ 212/2017, 214/2017, 215/2017 എന്നീ തസ്തികകളുടെ റാങ്ക്…
Category: Kerala
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക്…
കോവിഡ് പ്രതിരോധം, വാക്സിനേഷന്; വിമുഖത പാടില്ലെന്ന് ആരോഗ്യ വകുപ്പ്
ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ രോഗപ്രതിരോധ ജാഗ്രത കൈവിടരുതെന്നും വാക്സിന് സ്വീകരിക്കുന്നത് ഒഴിവാക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…
മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മിക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഫിഷറീസ് മന്ത്രി…
സ്കൂളുകളില്‍ ഇനി കാലാവസ്ഥാ നിരീക്ഷണവും: നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്
കൊല്ലം: തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. വനിതാശാക്തീകരണത്തിന് മുന്‍ഗണന…
സ്ത്രീകളുടെ ആത്മവിശ്വാസം വര്ധിപ്പിക്കാനന് സ്വയം പ്രതിരോധ പരിപാടി
പത്തനംതിട്ട: സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ…
മെഴുവേലി പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യം
മെഴുവേലി പഞ്ചായത്തിന്റെ സമഗ്രമായ സാമൂഹിക, സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മെഴുവേലി 2025 എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണം: ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ…
നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ
മികവോടെ മുന്നോട്ട്: 51* ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരം* വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെ ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്
കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി. എറണാകുളം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചെന്നൈയിലെ യു.എസ് കോണ്‍സുല്‍…