കോന്നി -അച്ചന്‍കോവില്‍ റോഡ് ഉന്നത നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വനത്തില്‍ കൂടെയുള്ള റോഡ്…
Category: Kerala
വിഴിഞ്ഞ സംഘര്‍ഷം;ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്ന് അന്വേഷിക്കണം : കെ സി വേണുഗോപാല്‍ എംപി
വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തിന്റെ ബുദ്ധികേന്ദ്രം അദാനിയുടെതാണോയെന്നും അത് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍…
എ.ആര്‍.ടി. സറോഗസി ക്ലിനിക്കുകള്‍ക്ക് സമയബന്ധിതമായി അംഗീകാരം നല്‍കും : മന്ത്രി വീണാ ജോര്‍ജ്
കൃത്രിമ ഗര്‍ഭധാരണം നടത്തുന്ന രോഗികള്‍ക്ക് ആശ്വാസം. എ.ആര്‍.ടി. സറോഗസി സ്റ്റേറ്റ് ബോര്‍ഡിന്റെ ആദ്യ യോഗം ചേര്‍ന്നു. തിരുവനന്തപുരം: കേന്ദ്ര നിയമങ്ങളായ അസിസ്റ്റഡ്…
വിദ്യാലയങ്ങളിൽ സ്റ്റുഡന്റ് അലേർട്ട് പദ്ധതിയുമായി ലയൺസ് ക്ലബ്ബ്
ത്യശൂർ: ലയൺസ് ക്ലബ്ബിന്റെയും മണപ്പുറം ഫിനാൻസിന്റെയും ആഭിമുഖ്യത്തിൽ കേരള പോലീസുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ നടത്തുന്ന വിദ്യാർത്ഥി ജാഗ്രത സദസ്സുകൾക്ക് തുടക്കമായി. തൃശൂർ,…
വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി
തിരുവനന്തപുരം : വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സംഭവം അറിഞ്ഞയുടന്‍ ആരോഗ്യ വകുപ്പ് മന്ത്രി…
മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് വീട്ടമ്മ
കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ . വയനാട് സ്വദേശിനിയായ ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷണല്‍…
കെ.റെയില്‍; ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനവും പിന്‍വലിക്കണമെന്ന് കെ.സുധാകരന്‍ എംപി
സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം…
വിഴിഞ്ഞത്തുണ്ടായ അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിന് – പ്രതിപക്ഷ നേതാവ്
സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര ഈഗോ? സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കുന്നെന്ന് പറയാത്തത് ജാള്യതകൊണ്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത്…
വിഴിഞ്ഞത്ത് സര്‍ക്കാര്‍ പ്രകോപനം അവസാനിപ്പിക്കണം : കെ.സുധാകരന്‍ എംപി
ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം ന്യായം. വിഴിഞ്ഞത്ത് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന്…
റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബലിന്റെ കരുവാറ്റ ശ്രീവിനായകന്‍ പനങ്ങാട് റോട്ടറി ലീഗ് ബോട്ട് റേസിലെ ജേതാക്കളായി
പനങ്ങാട് : പനങ്ങാട് നടന്ന റോട്ടറി ലീഗ് ബോട്ട് റേസില്‍ ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ ഡോ. ജേക്കബ് എബ്രഹാം ക്യാപ്റ്റനായ റോട്ടറി…