ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജ്ഞാനസഭയില്‍ വിസിമാരെ വിലക്കാത്ത സര്‍ക്കാര്‍ നടപടി ഉന്നത വിദ്യാഭ്യാസ രംഗത്തെ…
Category: Kerala
അബദ്ധ പഞ്ചാംഗം പോലുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തും? : പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനം. അബദ്ധ പഞ്ചാംഗം പോലുള്ള വോട്ടര്‍ പട്ടിക ഉപയോഗിച്ച് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എങ്ങനെ…
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ
പ്രതിഭയുള്ള പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് കെസിഎൽ. ആദ്യ സീസണിൽ കെസിഎല്ലിലൂടെ മികവ് തെളിയിച്ച വിഘ്നേഷ് പുത്തൂരിനെപ്പോലുള്ളവർ ഐപിഎല്ലിൽ…
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകൾ, പ്ലസ് ടു സേ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലും ബി.…
വോട്ടര്‍ പട്ടിക: പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
വ്യാപകമായ ക്രമക്കേടും സാങ്കേതിക പിഴവുകളും പ്രകടമായതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനുമുള്ള തീയതി രണ്ടാഴ്ച കൂടി നീട്ടണമെന്ന്…
ക്രിമിനലുകളായ തടവുകാർക്ക് തീറെഴുതി കൊടുത്ത സ്ഥലമാണ് കണ്ണൂർ സെൻട്രൽ ജയിൽ : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സർക്കാരിന് പ്രിയപ്പെട്ട നിരവധി ക്രിമിനലുകൾ അവിടെയുണ്ട്. ഗോവിന്ദ ചാമിയും സർക്കാരിന് പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് ഇന്നാണ് മനസിലായത്. ജയിലിന് അകത്ത് നിന്ന് ഒരു…
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുകാരുടെ തടവറയില്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കണ്ണൂര്‍ ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ നടത്തിയ വാര്‍ത്താസമ്മേളനം (25.7.25). ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ അകത്ത് നിന്ന് സഹായം…
പ്രതിപക്ഷ നേതാവിൻ്റെ പരിപാടി- 26/07/25, ശനി
10.00 AM സി.എം.പി ജന്മദിന കൺവെൻഷൻ ഉദ്ഘാടനം @ ടാഗോർ തിയേറ്റർ, തിരുവനന്തപുരം.
കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഭാഗമായി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ജൂലൈ 26 ന് രാവിലെ 10 മണിക്ക് ധീരജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് പുഷ്പാര്‍ച്ചന
1999 ലെ കാര്‍ഗില്‍ വാര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ സൈന്യത്തിനും എക്കാലവും അഭിമാനത്തോടെ ഓര്‍ക്കാന്‍ സാധിക്കുന്നതാണ്. കൊടും ചതിയിലൂടെ, മഞ്ഞിന്റെ മറവില്‍, ഇന്ത്യന്‍…
രാജ്യത്ത് ആദ്യമായി ഓൺലൈൻ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനവുമായി ഫെഡറൽ ബാങ്ക്
ഫിംഗർപ്രിന്റ്, ഫേസ് ഐഡി എന്നീ സൗകര്യങ്ങളിലൂടെ ഓൺലൈൻ പേയ്‌മെന്റുകൾ നടത്താം കൊച്ചി: ഓൺലൈൻ പർച്ചേസ് ചെയ്യുന്ന ഇടപാടുകാർക്ക് സുരക്ഷിതവും ആധികാരികവുമായ പേയ്‌മെന്റുകൾ…