ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഒരുക്കുന്നു. സംസ്ഥാനത്താകെ പത്ത് ഹോസ്റ്റലുകൾ…
Category: Kerala
അനര്‍ട്ട് – പി.എം കുസും അഴിമതി വിഷയത്തില്‍ ഫൊറന്‍സിക് ഓഡിറ്റും നിയമസഭാ സമിതിയുടെ അന്വേഷണവും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്ത്
തിരുവനന്തപുരം 24 ജൂലൈ 2025 ബഹുമാനപ്പെട്ട മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നലകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയുമായി…
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ
ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസൺ തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. കെസിഎൽ അടുത്തെത്തി നില്ക്കെ യുവാക്കൾക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ…
നിയമസഭാസമിതി ജൂലൈ 29ന് ജില്ലയില്‍
സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമംസംബന്ധിച്ച നിയസഭാസമിതി ജൂലൈ 29ന് ജില്ല സന്ദര്‍ശിക്കും. രാവിലെ 10.30 ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ…
വി എസ് യഥാർത്ഥ തൊഴിലാളിനേതാവ് – അടൂർ പ്രകാശ് എം പി
തൊഴിലാളികളിൽ നിന്നും വളർന്നുവന്ന യഥാർത്ഥ തൊഴിലാളി നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി…
വിലാപയാത്രയ്ക്ക് കെഎസ്ആർടിസി പ്രത്യേക ബസ്
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും…
ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ
മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ…
യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവച്ചു
തിരുവനന്തപുരം : ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കും മുന്നില്‍ ബുധനാഴ്ച (23-07-2025) നടത്താനിരുന്ന…
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു
മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ ദർബാർ ഹാളിലെത്തി അന്ത്യോപചാരമർപ്പിക്കുന്നു. കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല,കെപിസിസി…