ഇടുക്കി : പായസം മുതല്‍ കട്ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ…
Category: Kerala
യുവജന കമ്മീഷന് ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍
ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന് ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ്…
മഹാത്മജിയെ ആദരിക്കുവാൻ എത്തിയവരെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വച്ച് അക്രമിച്ചവർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം : വി .സി .കബീർ മാസ്റ്റർ
തിരു: ഒക്ടോബർ 2 ന് പയ്യന്നൂരിൽ നിന്ന് ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാന്ധി സ്മൃതി…
സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം: നല്ല രീതിയില്‍ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍നിന്നും ഇത്തവണ…
സെമി ഹൈ സ്പീഡ് റെയില്‍ : ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി
തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ…
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം…
അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു
റോട്രാക്ട ക്ലബ് പ്രസിഡന്റ് എബ്രഹാം അലക്സാണ്ടർ ചടങ്ങിൽ സ്വാഗതമർപ്പിക്കുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. നിബിത്, കുഫോസ് വൈസ് ചാൻസലർ ഡോ.…
ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 690; രോഗമുക്തി നേടിയവര്‍ 9972 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്. പത്തിന് മുകളിലുള്ള…
നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം : മന്ത്രി വീണാ ജോര്‍ജ്
സ്വന്തം കണ്ണുകളെ സംരക്ഷിക്കാം: ലോക കാഴ്ച ദിനം ഒക്ടോബര്‍ 14 തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
ഉത്രവധക്കേസില്‍ അപ്പീല്‍ നല്കി തൂക്കുകയര്‍ ഉറപ്പാക്കണംഃ കെ സുധാകരന് എംപി
അത്യപൂര്‍വ കേസായിട്ടും ഉത്രവധക്കേസില്‍ കീഴ്ക്കോടതിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ വികാരം കണക്കിലെടുത്ത് പ്രതിക്ക് തൂക്കുകയര്‍ ലഭിക്കുന്നതിന് വിധിക്കെതിരേ…