എ.എം.ആറില്‍ ഒരു സ്റ്റേറ്റിന്റെ നയം സംബന്ധിച്ച ലേഖനം ആദ്യമായി ആഗോള പ്രശസ്തമായ അമേരിക്കന്‍ ജേണലില്‍ കേരളത്തിന്റെ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍.) പ്രവര്‍ത്തനങ്ങള്‍…
Category: Kerala
സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപെയിൻ പദ്ധതി ലോകത്തിന് മാതൃക – കേന്ദ്രമന്ത്രി സുരേഷ് ഗോപി
ശുചിത്വ ക്യാംപെയിന്റെ ജില്ലാതല ഉദ്‌ഘാടനം പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ സംഘടിപ്പിച്ചു പട്ടം/ തിരുവനന്തപുരം: വ്യക്തി ശുചിത്വവും പരിസര…
കേരളത്തില്‍ ക്രിക്കറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കെ.സി.എ
തിരുവനന്തപുരം : കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ…
വികസനപാതയിൽ ചേർത്തല താലൂക്ക് ആശുപത്രി: ആറ് നില കെട്ടിടനിർമ്മാണം പൂർത്തീകരണത്തിലേക്ക്
84 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണംചേർത്തല താലൂക്ക് ആശുപത്രിയിൽ ആറുനിലകളിലായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരണത്തിലേക്ക്. 70…
കെ ടി യു ബി.ടെക് ഫലം: എൽ ബി എസ് വനിതാ എൻജിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്
എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ ഈ വർഷത്തെ ബി.ടെക് ഫലത്തിൽ പൂജപ്പുര എൽ ബി എസ് വനിതാ എൻജിനീയറിംഗ് കോളേജിന്…
സോളാർ പമ്പുകൾ വിതരണം ചെയ്യുന്നതിലെ 100 കോടിയുടെ ക്രമക്കേടിനെ കുറിച്ച് രമേശ് ചെന്നിത്തല കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനം
പി എം കുസും പദ്ധതി പ്രകാരം കേരളത്തിലെ കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്നതിലെ 100 കോടിയുടെ ക്രമക്കേടിനെ കുറിച്ച് രമേശ്…
അതേ സിസ്റ്റം തകരാറിലാണ് ! ഡോ. മാത്യു ജോയിസ്
നാട്ടിൽ പേപ്പട്ടിയും കാട്ടാനയും പാമ്പും പുലിയും പന്നിയും വിഹരിക്കുന്നതിനെ പൊതുജനം ഭയപ്പെട്ട് ജീവിക്കുന്നത് ഇപ്പോൾ ഒരു വാർത്ത അല്ലാതായിരിക്കുന്നു, ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ…
സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,…
വെങ്കട്ടരാമന്‍ വെങ്കടേശ്വരൻ ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി വെങ്കട്ടരാമന്‍ വെങ്കടേശ്വരനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ ഫെഡറൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും…
മ്യാന്‍മറില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലായ ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി
തട്ടിപ്പിനിരയായത് അഞ്ചു മലയാളികളടക്കം 44 ഇന്ത്യക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ…