തിരുവനന്തപുരം : തപാല്‍വകുപ്പ് കുടുംബശ്രീ പ്രസ്ഥാനവുമായി കൈകോര്‍ത്താല്‍ തപാല്‍ സേവനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്ന് സംസ്ഥാനത്തെ പോസ്റ്റല്‍ ചുമതലയുള്ള മന്ത്രി വി.…
Category: Kerala
റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും: മന്ത്രി ജി.ആര്‍. അനില്‍
കോട്ടയം: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്കു മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. താല്കാലികമായി റദ്ദു…
കൂട്ടിക്കലില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കി
ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നേരിട്ടെത്തി കാര്‍ഡുകള്‍ കൈമാറി കോട്ടയം: കൂട്ടിക്കലില്‍ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക്…
ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 362; രോഗമുക്തി നേടിയവര്‍ 7228 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,463 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഒന്നാം വർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി
ഒന്നാം വർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി വി ശിവൻകുട്ടി; വിദ്യാർത്ഥികളെ വരവേൽക്കാൻ മണക്കാട് ഗവർമെന്റ് ഹയർ…
ചുമതലപ്പെടുത്തി
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളില്‍ മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വ്യക്തവരുത്തണമെന്ന ആര്‍.ചന്ദ്രശേഖരന്റെയും…
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം ദൗര്‍ഭാഗ്യകരം കെ സുധാകരന്‍ എംപി
കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുക ആയിരുന്നു…
യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് 15ന് തുടക്കം
യുഡിഎഫ് ജില്ലാ സമ്മേളനങ്ങള്‍ക്ക് നവംബര്‍ 15ന് കാസര്‍കോട് നിന്നും തുടക്കമാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
വികസനത്തിന്റെ തേരോട്ടം നടത്തിയ ഭരണാധികാരിയാണ് നെഹ്‌റു: കെ സുധാകരന്‍ എംപി
സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാത്ത മണ്ണില്‍ നിന്നും ഇന്ത്യയെ വികസനത്തിന്റെ തേരോട്ടത്തിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…