കാഞ്ഞിരപ്പള്ളിയിൽ 45 കന്യാസ്ത്രീകൾ രക്തദാനം നടത്തി

കോട്ടയം: ദേശീയ സന്നദ്ധ രക്തദാനദിനാചരണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ 45 കന്യാസ്ത്രീകൾ രക്തം ദാനം ചെയ്തു. ജില്ലാ ആരോഗ്യവകുപ്പിന്റെയും പൊൻകുന്നം ജനമൈത്രി പൊലീസിന്റെയും…

നിയമസഭാ മാധ്യമ അവാർഡ് : തീയതി നീട്ടി

നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 16ന് വൈകിട്ട് മൂന്നുവരെ നീട്ടി. ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച…

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽ

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇനി ഓൺലൈനിൽവ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലും ലഭ്യമാകും. പൊതുജനങ്ങൾക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട…

സീറ്റൊഴിവ്

മലപ്പുറം: മുണ്ടുപറമ്പിലെ ഐ.എച്ച്.ആര്‍.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്/ബി.എസ്.സി കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജ്…

മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നല്‍കി,അന്വേഷണം നീതിപൂര്‍വകമല്ല : പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ വാക്കൗട്ട് പ്രസംഗം (05/10/2021) മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും സുരക്ഷ നല്‍കി; പൊലീസ് ഉന്നതര്‍ക്കെതിരെ താഴ്ന്ന റാങ്കിലുള്ള…

കൊല്ലം മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി…

ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന്ധി സ്മൃതി മണ്ഡപത്തില്‍…

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട സീനിയോറിറ്റിയോടുകൂടി നവംബര്‍ 30 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. 2000…

ഓണ്‍ലൈന്‍ പരിശീലനം

കൊല്ലം: വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴില്‍ അഗ്രോ ഇന്‍കുബേഷന്‍ ഫോര്‍ സസ്‌റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്കായി കിഴങ്ങുവര്‍ഗ്ഗവിള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്റ്റുകള്‍…

കോളേജുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ ആരംഭിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസുകളും ക്യാമ്പസും… പത്തനംതിട്ട: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പത്തനംതിട്ട ജില്ലയിലെ കോളേജുകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും…