Category: Kerala
സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4,000 രൂപ; 20,000 രൂപ അഡ്വാൻസ്
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി…
ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം- ജനകീയ മത്സ്യകൃഷി 2022-2023 പദ്ധതി റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റത്തിലെ ഗിഫ്റ്റ് തിലാപ്പിയ മത്സ്യകൃഷി വിളവെടുപ്പ്…
പ്രൗഢമായി സ്വാതന്ത്ര്യദിനാഘോഷം
77-ാം സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ…
നവകേരള നിർമിതിക്കു പ്രാധാന്യം നൽകണം; ഓരോ കേരളീയന്റെയും ആത്മാർഥ സഹകരണമുണ്ടാകണം: മുഖ്യമന്ത്രി
വിവിധ മേഖലകളിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണു നവകേരളം ഒരുക്കുകയെന്നും അതിന് ഓരോ കേരളീയന്റെയും ആത്മാർഥ സഹായവും സഹകരണവുമുണ്ടാകണമെന്നും മുഖ്യമന്ത്രി…
വെറുപ്പിന്റെ രാഷ്ട്രീയത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും : കെ.സുധാകരന്‍ എംപി
കെപിസിസിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെപിസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിപ്പിച്ചു.കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്…
സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാര്‍ഷികമാണിന്ന്. നിരവധി ധീരദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കിയും സഹനത്തിലൂന്നിയ തീഷ്ണമായ പോരാട്ട വഴികളിലൂടെയുമാണ് സാമ്രാജ്യത്വത്തിന്റെ…
സംസ്ഥാന ഡോക്‌ടേഴ്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാര്‍ഡ് 2022 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍…
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കുമായി ഫെഡറൽ ബാങ്ക്
എഴുപത്തിയേഴാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച്, മുതിർന്ന പൗരന്മാരുടെ പേരിലുള്ള നിക്ഷേപങ്ങൾക്ക് നിലവിലുള്ള നിരക്കിനെക്കാൾ എഴുപത്തിയേഴ് ബേസിസ് പോയിൻ്റ് ഉയർന്ന നിരക്ക് ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു.…
മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന
സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 പരിശോധനകള്‍. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും…