എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി വര്‍ക്കല ശിവഗിരിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം – 31.12.25 കടകംപള്ളി സുരേന്ദ്രനെ പ്രത്യേക…
Category: Kerala
എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ് (31/12/2025). ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാന്‍;…
മരണത്തിലും ജീവിക്കുന്നു ഡോ. അശ്വന്‍
അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ മറ്റുള്ളവരുടെ വേദനയകറ്റാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍, വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ഡോക്ടര്‍ അശ്വന്‍ മോഹനചന്ദ്രന്‍ മാതൃകയാകുന്നു.…
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി ‘വൈബ് 4 വെല്‍നസ്സ്
തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നസ്സ്’എന്ന പേരില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന്‍ ജനുവരി ഒന്നിന് രാവിലെ…
കടന്നുപോയത് വെള്ളി വിലയിൽ വൻകുതിപ്പ് നടത്തിയ വർഷം; മോത്തിലാൽ ഓസ്‌വാൾ
കൊച്ചി : വെള്ളി വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോയതെന്ന് രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവനദാതാക്കളായ മോത്തിലാൽ ഓസ്‌വാൾ പുറത്തിറക്കിയ…
കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം
കെപിസിസി ആസ്ഥാനത്ത് ചേർന്നദളിത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ദക്ഷിണേന്ത്യയുടെ ചുമതലയുള്ള നാഷണൽ കോഡിനേറ്റർ ഡോക്ടർ അർഷിതാ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു.…
ദളിത് കോൺഗ്രസിന്റെ ‘കുറ്റപത്രം വിതരണ യാത്ര16’ ഫെബ്രുവരിയിൽ : വേണുഗോപാൽ വിലങ്ങറ, സംസ്ഥാന ജനറൽ സെക്രട്ടറി
കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതികൾ വെട്ടി നിരത്തിയ ഇടതു സർക്കാരിന്റെ ദ്രോഹ നടപടികൾക്കെതിരെ സംസ്ഥാനത്തെ 16 പട്ടിക വിഭാഗ…
കര്‍ണ്ണാടകയിലെ കുടിയൊഴിപ്പിക്കലിലെ മുഖ്യമന്ത്രി സാമുദായിക വത്കരിച്ചത് ബിജെപിയെ സുഖിപ്പിക്കാന്‍ : കെസി വേണുഗോപാല്‍
കര്‍ണ്ണാടകയിലെ കുടിയൊഴിപ്പിക്കലിലെ മുഖ്യമന്ത്രി സാമുദായിക വത്കരിച്ചത് ബിജെപിയെ സുഖിപ്പിക്കാന്‍: കെസി വേണുഗോപാല്‍ എംപി, കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ രഹസ്യമാക്കിവെച്ചത് എന്തിനെന്നും…
വൈദികനെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നാഗ്പൂരില്‍ ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന്…