Category: Kerala
ഗോള്‍ഡന്‍ ഗ്ലോബ് റേസ്; അഭിലാഷ് ടോമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി
പായ്ക്കപ്പലിൽ ലോകം ചുറ്റുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയർത്തിയ അഭിലാഷ് ടോമിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.…
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി…
നിയമസഭാ സമിതി യോഗം 11ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2021-23) മെയ് 11നു രാവിലെ 10ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.…
അഗ്നിരക്ഷാ സേനയ്ക്ക് പുതിയ 66 വാഹനങ്ങള്‍
നവീകരണത്തിന്റെ ഭാഗമായി സംസ്ഥാന അഗ്നിരക്ഷാസേന പുതുതായി വാങ്ങിയ 66 വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചൊവ്വാഴ്ച കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.…
10 മാസത്തിനുള്ളിൽ മെഡിസെപ്പ് കൂടുതൽ പേർ പ്രയോജനപ്പെടുത്തിയതായി ധനമന്ത്രി
മെഡിസെപ്പ് വഴി ഇതുവരെ 591 കോടി രൂപയുടെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കി സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമുള്ള സമഗ്ര…
അഡ്വ.വര്‍ഗീസ് മാമ്മന്‍ പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാന്‍
കേരളാകോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായി തിരഞ്ഞെടുത്ത അഡ്വ.വര്‍ഗീസ് മാമ്മനെ പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാനായി നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍…
സൗത്ത് ഇന്ത്യന്‍ ബാങ്കിലും ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബിജി) സൗകര്യം അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍)…
എഐ ക്യാമറ പദ്ധതി ഇങ്ങനെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നു കെ സുധാകരന്‍ എംപി
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കുന്ന എഐ ക്യാമറ പദ്ധതിയെയും എതിര്‍ത്തു തോല്പിക്കുമെന്ന് കെപിസിസി പ്രസിഡന്റെ…
മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കോട്ടയം ജില്ലയിലെ മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പാറത്തോട്, പൂഞ്ഞാർ, തിടനാട് എന്നീ…