തുരങ്കങ്ങളിലൂടെ വിമാനം പറത്തി ലോകറെക്കോഡ് സൃഷ്ടിച്ച് ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇറ്റാലിയന്‍ സ്റ്റണ്ട് പൈലറ്റ് ഡാരിയോ കോസ്റ്റയുടെ വിമാനം പറത്തല്‍ വീഡിയോ. തുര്‍ക്കിയിലെ ഇസ്താംബൂളിലെ രണ്ട് തുരങ്കങ്ങളിലൂടെ അനായാസമായി ചെറുവിമാനം പറത്തി ലോകറെക്കോഡുകള്‍ സൃഷ്ടിച്ചാണ്. കോസ്റ്റ സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയമായത്. ഓസ്ട്രിയന്‍ കമ്പനിയായ റെഡ്ബുള്‍ ട്വിറ്ററില്‍ വീഡിയൊ പങ്കുവെച്ചതിന് ശേഷമാണ് ഈ ധീരമായ... Read more »