ജീവിതം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയല്ല സ്വയം കണ്ടെത്താനുള്ള ആത്മീയ തീർത്ഥാടനമാണ്; ഡോ . ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത

ഡാലസ്: സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ (Youth Fellowship) ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 25-ന് വെള്ളിയാഴ്ച വൈകുന്നേരം ‘സെന്റർ എ വൈൻ’…

വടക്കേ കലിഫോർണിയയിൽ കരടിയുടെ ആക്രമണം; ദമ്പതികൾക്ക് പരുക്ക്, വളർത്തുനായ ചത്തു

വാഷിങ്ടൺ : വടക്കേ കലിഫോർണിയയിലെ ട്രിനിറ്റി കൗണ്ടിയിൽ വീടിനു പുറത്തുവെച്ച് ദമ്പതികൾക്ക് നേരെ കറുത്ത കരടിയുടെ ആക്രമണം. റിട്രീറ്റ് സെന്റർ ഉടമകളായ…

രക്തസമ്മർദ്ദത്തിനുള്ള മരുന്ന് തിരിച്ചുവിളിച്ച് യു.എസ്. FDA

വാഷിംഗ്ടൺ: യു.എസിൽ രക്തസമ്മർദ്ദത്തിനും ശരീരത്തിലെ നീർക്കെട്ടിനും ഉപയോഗിക്കുന്ന ക്ലോർത്താലിഡോൺ (Chlorthalidone 25 mg) ഗുളികകളുടെ 13,000-ത്തിലധികം കുപ്പികൾ യു.എസ്. ഫുഡ് ആൻഡ്…

ടെക്സസിലെ ഡെന്റണിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

ഡെന്റൺ : ടെക്സസിലെ സാങ്ങറിൽ (Sanger) സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥി ദാരുണമായി മരിച്ചു.…

വിദേശ നയതന്ത്ര പ്രതിനിധികളെ ‘ധാർമ്മിക ഭീരുക്കൾ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു

ന്യൂയോർക്:ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പ്രസംഗം ആരംഭിക്കവെ ഇറങ്ങിപ്പോയ വിദേശ നയതന്ത്ര പ്രതിനിധികളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ,…

സ്വർഗീയ നാദം വോളിയം 49:കീർത്തനം’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് പ്രോഗ്രാം സെപ്റ്റംബർ 25-ന്

അറ്റ്ലാന്റ : ഇവിഞ്ചലിസ്റ്റ് എം.ഇ. ചെറിയാന്റെ സ്മരണയ്ക്കായി ‘സ്വർഗീയ നാദം വോളിയം 49 – അനുഗ്രഹ കീർത്തനം’ എന്ന ലൈവ് സ്ട്രീമിംഗ്…

വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ

അറ്റ്ലാന്റ: വിവാഹരാത്രിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നവവരൻ ഡേവ് ഫിജി മരിച്ച സംഭവത്തിൽ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ ഭാര്യ ജെസ്‌നി സാം കേസ് ഫയൽ…

അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാന്റെ പരമാധികാരത്തെ ഇല്ലാതാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ്…

ഡാളസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോ 02 മുതൽ

ഡാളസ് : ഡാളസ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ നവീകരണം ലക്ഷ്യമാക്കി നടത്തുന്ന 3 ദിവസത്തെ ശക്തമായ ഉപവാസ പ്രാർത്ഥനാ ധ്യാനം…

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 26ന് ശനിയാഴ്ച

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിച്ചുവരുന്ന സൗജന്യ ആരോഗ്യ മേള (ഫ്രീ ഹെൽത്ത് ഫെയർ) 14-ാം…