യൂത്ത്-മോഡൽ പാർലമെന്റ് വിജയികളുടെ റിപ്പീറ്റ് പെർഫോർമൻസ് ഫെബ്രുവരി 15ന്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂൾ-കോളേജ് വിദ്യർഥികൾക്കായി നടത്തിയ യൂത്ത്-മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയ സ്കൂൾ-കോളേജുകളെ…