
കേരളത്തെ കാക്കാനുള്ള ഫോമയുടെ സന്നദ്ധ ശ്രമങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകര്‍ന്ന് അരിസോണ മലയാളി അസോസിയേഷന് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പതിനായിരം ഡോളര്‍ സംഭാവന നല്‍കും. ‘ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ’ എന്ന സന്ദേശവുമായി ഫോമയിലെ അംഗസംഘടനകളുമായി, കോവിഡിന്റെ കെടുതിയില്‍ പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള... Read more »