10.25 ലക്ഷം രൂപ മരണാനന്തര, ചികിത്സ ധനസഹായം നൽകി

എറണാകുളം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി പ്രകാരം അനുവദിച്ച 10.25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്‌തു.മരണാനന്തര സഹായമായി 10 ലക്ഷം രൂപയും ചികിത്സാസഹായമായി 25,000 രൂപയുമാണ് നൽകിയത്.നായരമ്പലം തായാട്ടുപറമ്പിൽ ദാസന്റെ മകൻ... Read more »