പ്രണയത്തിന്റെ 100 ദിനങ്ങൾ : ഹൃദയങ്ങൾ കീഴടക്കി “പ്രണയവർണ്ണങ്ങൾ” നൂറാം എപ്പിസോഡിലേക്ക്

കൊച്ചി: ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ “പ്രണയവർണ്ണങ്ങൾ” പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ റിച്ചാർഡും സ്വാതിയും അപർണ്ണയും സിദ്ധാർഥുമായി പ്രേക്ഷകർക്കിടയിൽ മായാത്ത ഒരിടം സ്വന്തമാക്കി. വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും ഈ... Read more »